വൈജ്ഞാനിക തരം തിരിവ്

മനുഷ്യാവകാശം ഇസ്ലാമില്

മനുഷ്യാവകാശം ഇസ്ലാമില് മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

ഇനങ്ങളുടെ എണ്ണം: 2

  • PDF

    ഇസ്ലാമും മനുഷ്യാവകാശങ്ങളും- കേപിറ്റലിസവും ഇസ്ലാമും, ഇസ്ലാമും മനുഷ്യാവകാശങ്ങള്, അത് സാക്ഷാത്കരിക്കാനുള്ള മാര്ഗ്ഗങ്ങള്, അത് ഭൌതിക ജീവിതത്തില് മാത്രം പ്രായോഗികമാക്കേണ്ടതാണോ അതല്ലപാരത്രിക ജീവിതത്തിലും പ്രോയോഗികവത്ക്കരിക്കേണ്ടതുണ്ടോ, സര്വ്വരോടും ഇസ്ലാം അതാവശ്യപ്പെടുന്നുവോ, പ്രമുഖരെ അതില് നിന്ന് ഒഴിവാക്കുന്നുവോ., മുസ്ലിംകളേയും അമുസ്ലിംകളേയും ഉള്ക്കൊള്ളന്നതാണോ, ഇസ്ലാമിക നിര്ദ്ദേശങ്ങള് പ്രായോഗികമാക്കുന്നിടത്തും അത് കല്പിക്കുന്നതും തമ്മില് വൈരുദ്ധ്യമുണ്ടോ, ഉണ്ടെങ്കില് അതിന്റെ കാരണം എന്താണ് തുടങ്ങിയ ധാരാളം കാര്യങ്ങള് സവിസ്തരം പ്രതിബാധിക്കുന്നു,.

  • PDF

    ഇസ്ലാം വര്‍ഗ്ഗീയതെക്കെതിരെ ഹിബ്രു ഭാഷയില്‍ രചിച്ച ഈ പുസ്തകത്തില്‍ അന്ധമായ വര്‍ഗ്ഗീയതയെയും ഇസ്ലാമിന്‍റെ നിലപാടുകളും വ്യക്തമാക്കുന്നു, കറുത്ത നീഗ്രോ അടിമയായ ബിലാല്‍ (റ)വിനും ഖുറൈശീ നേതാക്കള്‍ക്കും ഇടയില്‍ യാതൊരു വ്യത്യാസവും ഇസ്ലാം കാണുന്നില്ലെന്നതും എല്ലാവരേയും ഓരേ രീതിയിലാണ് കാണുന്നതെന്നതും ഇസ്ലാമിലെ സമത്വത്തെയും സൂചിപ്പിക്കുന്നതും അതിന്‍റെ മാത്രം സവിശേഷതയാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇസ്ലാമില്‍ അറബിയെന്നോ അനിറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വ്യത്യാസവുമില്ല,.

താങ്കളുടെ അഭിപ്രായം