വൈജ്ഞാനിക തരം തിരിവ്

മനുഷ്യാവകാശം ഇസ്ലാമില്

മനുഷ്യാവകാശം ഇസ്ലാമില് മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

ഇനങ്ങളുടെ എണ്ണം: 113

 • ഇസ്ലാമും സമത്വവും പോര്‍ചുഗീസ്‌

  PDF

  പോര്ചുഗല് ഭാഷയില് ഇസ്ലാമും സമത്വവും എന്ന വിഷയത്തിലുള്ള ലേഖനം

 • PDF

  ഇസ്ലാം വര്‍ഗ്ഗീയതക്കെതിരെ ഇസ്ലാം വര്‍ഗ്ഗീയതക്കെതിരെ എന്ന പ്രമേയത്തെ വുശുദ്ധ ഖുര്‍ ആനും തിരു സുന്നത്തും അനുസരിച്ച് വിശദീകരിക്കുകയും മറ്റു സമൂഹത്തില്‍ നിലനില്ക്കുന്ന പക്ഷപാതിത്വവും വര്‍ഗ്ഗീയതയും താരതമ്മ്യം ചെയ്യുകയുമാണിവിടെ. അടിമയായയയ ബിലാലിനു പോലും ഇസ്ലാം നല്കിയ ആദരവും പദവിയും വിലയിരുത്തുന്നു. ഇസ്ലാമില്‍ അറബിയെന്നോ അനറബി എന്നോ വ്യത്യാസമില്ല. മഹത്വം ഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രം.

 • PDF

  ഇസ്ലാംവര്ഗ്ഗീയതെക്കെതിരെ ഹിബ്രുഭാഷയില്രചിച്ചഈപുസ്തകത്തില്അന്ധമായവര്ഗ്ഗീയതയെയുംഇസ്ലാമിന്റെനിലപാടുകളുംവ്യക്തമാക്കുന്നു, കറുത്തനീഗ്രോഅടിമയായബിലാല്(റ)വിനുംഖുറൈശീനേതാക്കള്ക്കുംഇടയില്യാതൊരുവ്യത്യാസവുംഇസ്ലാംകാണുന്നില്ലെന്നതുംഎല്ലാവരേയുംഓരേരീതിയിലാണ്കാണുന്നതെന്നതുംഇസ്ലാമിലെസമത്വത്തെയുംസൂചിപ്പിക്കുന്നതുംഅതിന്റെമാത്രംസവിശേഷതയാണെന്നുംഓര്മ്മപ്പെടുത്തുന്നു. ഇസ്ലാമില്അറബിയെന്നോഅനിറബിയെന്നോവെളുത്തവനെന്നോകറുത്തവനെന്നോവ്യത്യാസവുമില്ല,.

 • PDF

  സ്പെയിന് ഭാഷയിലെ ലേഖനത്തില്‍ ഇസ്ലാമില്‍ സമത്വം എന്നത് എത്രമാത്രം കൃത്യമായണെന്ന ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു,

 • PDF

  മനുഷ്യാവകാശവും നീതിനിഷ്ഠയും ഇസ്ലാമില്‍ സ്പാനിഷ് ഭാഷയിലുള്ള ലേഖനം

 • video-shot

  MP4

  മാനുഷിക സ്വാതന്ത്ര്യം യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. മാനുഷിക സ്വാതന്ത്ര്യം എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.

 • MP3

  സേവകരോടുള്ള കടമകള്‍ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ സേവകരെ വെക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവരോടു പാലിക്കേണ്ട മര്യാദകള്‍ സൂക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, പ്രതിഫലം എന്നിവ വീഴ്ച കൂടാതെ നല്‍കിയിരിക്കണം. അവരോട് നല്ലനിലയില്‍ വര്‍ത്തിക്കണം. വേണ്ട കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം.

 • PDF

  ഇസ്ലാമും വര്ഗ്ഗീയതയും ശാശ്വതവും അനുഗ്രഹീതവുമായ നിര്ദ്ദേശം ഉള്ക്കൊള്ളുന്ന , സല്കര്മ്മങ്ങളുടെ ഏറ്റവ്യത്യാസമല്ലാതെ മനുഷ്യര്ക്ക് യാതൊരു ശ്രേഷ്ഠതയും കല്പ്പിക്കാത്ത, മതമാണ് ഇസ്ലാം . അല്ലാഹു പറഞ്ഞു ,( മനുഷ്യരേ. നിങ്ങളെ ഒരു ആണില് നിന്നും പെണ്ണില് നിന്നുമാണ് ഞാന് സൃഷ്ടിച്ചിരിക്കുന്നത്, പല ഗോത്രങ്ങളും വംശങ്ങളുമായി തിരിച്ചത് നിങ്ങള്ക്ക് പരസ്പരം തിരിച്ചറിയാന് വേണ്ടി മാത്രമാണ്. നിങ്ങളില് അല്ലാഹുവിങ്കല് ഏറ്റവും ഉത്തമന് ഏറ്റവും കൂടല് സൂക്ഷമത പാലിക്കുന്നവനാണ്. പേര്ഷ്യ പോലുള്ള കരാജ്യങ്ങളില്പരസ്പരം ചേരി തിരിഞ്ഞ രാജാക്കളും പ്രചകളും പരസ്പരം അമിതമായി ബഹുമാനിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാം ഇത് പ്രഖ്യാപിച്ചത്.

 • PDF

  മനുഷ്യാവകാശം ഇസ്ലാമില്മനുഷ്യാവകാശം ഇസ്ലാമില്, അബദ്ധങ്ങളും മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

 • PDF

  ഇസ്ലാമും അടിമത്വവും . ഈ വിഷയത്തില് ഇസ്ലാമിന്റെ കാഴ്ചപ്പാട് ഖുര്ആനിനറെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് വിവരിക്കുന്നു,.

 • PDF

  മനുഷ്യാവകാശവും ഇസ്ലാമില്‍ അതിന്‍റെ മാനദണ്ഢവും.

 • video-shot

  MP4

  പ്രഭാഷകൻ : യൂസുഫ് ഈസ്ത്തസ്

  സ്വാതന്ത്ര്യം -ഇസ്ലാമില് യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. സ്വാതന്ത്ര്യം -ഇസ്ലാമില് എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.

 • video-shot

  MP4

  പ്രഭാഷകൻ : യൂസുഫ് ഈസ്ത്തസ്

  അവകാശങ്ങള് -ഇസ്ലാമില് യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. അവകാശങ്ങള് -ഇസ്ലാമില് എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.

 • MP3

  മനുഷ്യവകാശങ്ങള്‍. എല്ലാ കാര്യത്തിനും അതിന്‍റേതായ പ്രത്യേക നിയമങ്ങളും മാര്‍ഗ്ഗങ്ങളും നിശ്ചയി പ്പെട്ടിട്ടുണ്ട്. മുഹമ്മദ്(സ)യുടെ നിയമ നിര്‍ദ്ദേശങ്ങള്‍ സാര്‍വ്വകാലികവും സാര്‍വ്വജനീകവുമാണ്. സര്‍വ്വ പ്രശ്നങ്ങള്‍ക്കും അതില്‍ പരിഹാരവമുണ്ട്. എല്ലാ അവകാശങ്ങളും സുരക്ഷിതമാണതില്‍. മനുഷ്യന്‍ എന്ന നിലയില്‍ അവന്‍റെ പ്രതാപത്തിന് ഉപകരിക്കുന്ന കാര്യങ്ങളാണതിലുള്ള നിയമങ്ങളു നിര്‍ദ്ദേശങ്ങളും . തൌഹീദിന്‍റെ വിളംബരത്തിലൂടെ അത് സാര്‍ത്ഥകമാകുന്നു.

 • PDF

  രചയിതാവ് : ആയിഷ സതാസി

  ഇസ്ലാം അനുവദിച്ച മനുഷ്യാവകാശങ്ങളെ കുറിച്ച് വിശദമായ പഠനവും വിലയിരുത്തലുമാണിതിലുള്ളത്.

 • PDF

  യൂറയോ ഭാഷയില് അമാനത്ത് എന്ന ഉത്തരവാദിത്വം ജീവിതത്തില് നിര്വ്വഹിക്കേണ്ടതിനെ കുറിച്ച് ഓര്മ്മപ്പെടുത്തുന്നു.

 • DOC

  വര്‍ഗ്ഗീയതയും പക്ഷപാതവും ഇസ്ലാമിക വീക്ഷണം

 • PDF

  ഇസ്ലാം വര്‍ഗ്ഗീയതെക്കെതിരെ ഹിബ്രു ഭാഷയില്‍ രചിച്ച ഈ പുസ്തകത്തില്‍ അന്ധമായ വര്‍ഗ്ഗീയതയെയും ഇസ്ലാമിന്‍റെ നിലപാടുകളും വ്യക്തമാക്കുന്നു, കറുത്ത നീഗ്രോ അടിമയായ ബിലാല്‍ (റ)വിനും ഖുറൈശീ നേതാക്കള്‍ക്കും ഇടയില്‍ യാതൊരു വ്യത്യാസവും ഇസ്ലാം കാണുന്നില്ലെന്നതും എല്ലാവരേയും ഓരേ രീതിയിലാണ് കാണുന്നതെന്നതും ഇസ്ലാമിലെ സമത്വത്തെയും സൂചിപ്പിക്കുന്നതും അതിന്‍റെ മാത്രം സവിശേഷതയാണെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇസ്ലാമില്‍ അറബിയെന്നോ അനിറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വ്യത്യാസവുമില്ല,.

 • video-shot

  MP4

  യുവാക്കളില്‍ പ്രത്യേകിച്ചും ലോകത്ത് പൊതുവിലും കാണപ്പെടുന്ന അസഹിഷ്ണുതയും അതിന്‍റെ പരിഹാരവും നിര്‍ദ്ദേശിക്കപ്പെടുന്ന പ്രഭാഷണം.

 • PDF

  മനുഷ്യാവകാശം ഇസ്ലാമില്, ഈ ഗ്രന്ഥം ഇസ്ലാമിന്റെ അടിസ്ഥാന് തത്വങ്ങളില് ഊന്നി നിന്നു കൊണ്ട് മതത്തെ പരിചയപ്പെടുത്തുന്നു. ഈമാന് കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും വിവരിക്കുന്നു. ഇസ്ലാമിന്റെ സവിശേഷതകളേയും നന്മകളും പ്രതിബാദിക്കുന്നു, ഇസ്ലാമിന്റെ വിവിധ രംഗങ്ങളിലുള്ള കാഴ്ചപ്പാടുകള് , സാന്പത്തിക, സാമൂഹിക. രാഷ്ട്രീയ ,സ്വദാചര രംഗം എങ്ങിനെയായിരിക്കണം എന്ന് വിലയിരുത്തുന്നു.

താങ്കളുടെ അഭിപ്രായം