വൈജ്ഞാനിക തരം തിരിവ്

മനുഷ്യാവകാശം ഇസ്ലാമില്

മനുഷ്യാവകാശം ഇസ്ലാമില് മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

ഇനങ്ങളുടെ എണ്ണം: 111

 • MP3

  മുസ്ലിമായാലും അല്ലാത്തവരായിരുന്നാലും അന്യായമായി രക്തം ചിന്തുന്നതിന്‍റെ ഭയാനകത വിവരിക്കുന്ന പ്രഭാഷണം. മുസ്ലിംകളുടെയും അവരുമായി സന്ധിയില്‍ ഏര്‍പ്പെട്ടവരുടെയും അവരുടെ സംരക്ഷണത്തിലുള്ള അമുസ്ലിംകളുടെയും രക്തം, സമ്പത്ത്, അഭിമാനം എന്നിവ വളരെ ആദരണീയമാണെന്നും വിശുദ്ധ ഖുര്‍ ആനിന്‍റെ യും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു

 • video-shot

  MP4

  ഇസ്ലാമും വര്ഗ്ഗീയതയും ശാശ്വതവും അനുഗ്രഹീതവുമായ നിര്ദ്ദേശം ഉള്ക്കൊള്ളുന്ന , സല്കര്മ്മങ്ങളുടെ ഏറ്റവ്യത്യാസമല്ലാതെ മനുഷ്യര്ക്ക് യാതൊരു ശ്രേഷ്ഠതയും കല്പ്പിക്കാത്ത, മതമാണ് ഇസ്ലാം . അല്ലാഹു പറഞ്ഞു ,( മനുഷ്യരേ. നിങ്ങളെ ഒരു ആണില് നിന്നും പെണ്ണില് നിന്നുമാണ് ഞാന് സൃഷ്ടിച്ചിരിക്കുന്നത്, പല ഗോത്രങ്ങളും വംശങ്ങളുമായി തിരിച്ചത് നിങ്ങള്ക്ക് പരസ്പരം തിരിച്ചറിയാന് വേണ്ടി മാത്രമാണ്. നിങ്ങളില് അല്ലാഹുവിങ്കല് ഏറ്റവും ഉത്തമന് ഏറ്റവും കൂടല് സൂക്ഷമത പാലിക്കുന്നവനാണ്. പേര്ഷ്യ പോലുള്ള കരാജ്യങ്ങളില്പരസ്പരം ചേരി തിരിഞ്ഞ രാജാക്കളും പ്രചകളും പരസ്പരം അമിതമായി ബഹുമാനിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാം ഇത് പ്രഖ്യാപിച്ചത്.

 • PDF

  ഇസ്ലാമും വര്‍ഗ്ഗീയതയും ഇസ്ലാം വര്‍ഗ്ഗീയതക്ക് എതിരിലുള്ള പോരാട്ടം നടത്തുന്ന മതമാണെന്നും മനുഷ്യരില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാള്‍ക്ക് ഉത്തമനാകാന്‍ സാധിക്കുകയുള്ളൂ എന്നും വിശദീകരിക്കുന്നു,

 • PDF

  വ്യക്തി, വിശ്വാസ സ്വാതന്ത്ര്യവും ഇസ്ലാമും മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം നില്ക്കാതിരിക്കകുയും ചെയ്യുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിലേക്ക് ക്ഷണിക്കുന്നവര് നിര്ബന്ധം ചെലുത്തുവാനോ മറ്റുള്ളവരുടെ മേല് അടിച്ചേല്പ്പിക്കുവാനോ കല്പ്പിക്കപ്പെട്ടട്ടില്ലെന്നും ഉണര്ത്തുന്നു,

 • PDF

  അടിമത്വമോചനം ഇസ്ലാമില്‍ സര്‍വ്വ രംഗത്തും പരിഷ്കരണവും സമത്വവും സ്ഥാപിക്കുക, എന്നതും , കേവല ആരാധനകളിലും ആദ്യാത്മിക ചിന്തകളിലും മാത്രം മനുഷ്യരെ തളച്ചിടാതെ ഭദ്രമായ അടിത്തറയില്‍ മനുഷ്യ ജീവിതത്തെ ശക്തിപ്പെടുത്തുക എന്നതുമാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്, ഇസ്ലാമിലെ അടിമത്വ മോചനത്തിന് ഖുര്‍ ആനും സുന്നത്തും നിര്‍ദ്ദേ ശിച്ച മാര്‍ഗ്ഗങ്ങള്‍ അതിനുള്ളതായിരുന്നു, അടിമയായിരുന്നാലും ഉടമയായിരുന്നാലും അല്ലാഹുവിനെ കുറിച്ചുള്ള സൂക്ഷമതാ ബോധത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഉത്തമാരാകാന്‍ സാധിക്കൂ എന്നും ഇസ്ലാം പഠിപ്പിക്കുന്നു.

 • PDF

  മുസ്ലിം രാജ്യങ്ങളില് പാലിക്കപ്പെടേണ്ട മാനുഷിക അവകാശങ്ങളെ വിവരിക്കുന്ന ലേഖനം. സാര്വ്വാംഗീകൃതവും മതത്തിന്റെ അടിസ്ഥാന നിയമങ്ങളെ ആധാരമാക്കിയും തയ്യാറാക്കിയിരിക്കുന്നു

 • ഇസ്ലാമും വര്ഗ്ഗീയതയും ഡച്ച്‌ (ഹോളന്റിലെ)

  PDF

  ഇസ്ലാമും വര്ഗ്ഗീയതയും ശാശ്വതവും അനുഗ്രഹീതവുമായ നിര്ദ്ദേശം ഉള്ക്കൊള്ളുന്ന , സല്കര്മ്മങ്ങളുടെ ഏറ്റവ്യത്യാസമല്ലാതെ മനുഷ്യര്ക്ക് യാതൊരു ശ്രേഷ്ഠതയും കല്പ്പിക്കാത്ത, മതമാണ് ഇസ്ലാം . അല്ലാഹു പറഞ്ഞു ,( മനുഷ്യരേ. നിങ്ങളെ ഒരു ആണില് നിന്നും പെണ്ണില് നിന്നുമാണ് ഞാന് സൃഷ്ടിച്ചിരിക്കുന്നത്, പല ഗോത്രങ്ങളും വംശങ്ങളുമായി തിരിച്ചത് നിങ്ങള്ക്ക് പരസ്പരം തിരിച്ചറിയാന് വേണ്ടി മാത്രമാണ്. നിങ്ങളില് അല്ലാഹുവിങ്കല് ഏറ്റവും ഉത്തമന് ഏറ്റവും കൂടല് സൂക്ഷമത പാലിക്കുന്നവനാണ്. പേര്ഷ്യ പോലുള്ള കരാജ്യങ്ങളില്പരസ്പരം ചേരി തിരിഞ്ഞ രാജാക്കളും പ്രചകളും പരസ്പരം അമിതമായി ബഹുമാനിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാം ഇത് പ്രഖ്യാപിച്ചത്.

 • PDF

  മനുഷ്യാവകാശം ഇസ്ലാമില്‍ വിശുദ്ധ ഖുര്‍ ആനും തിരുസുന്നത്തും അംഗീകരിക്കുന്ന ഇസ്ലാമിലെ മനുഷ്യാവകാശത്തെ കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

 • മനുഷ്യാവകാശം ഇസ്ലാമില് ഡച്ച്‌ (ഹോളന്റിലെ)

  PDF

  മനുഷ്യാവകാശം ഇസ്ലാമില് എന്നതിന്റെ വിവിധ വശങ്ങള് വിവരിക്കുന്നു

 • video-shot

  MP4

  മനുഷ്യ സമൂഹത്തില്‍ കാണപ്പെടുന്ന വര്‍ഗ്ഗീയതയുടെ അടിസ്ഥാനം എന്ത് എന്ന് വിലയിരുത്തുന്നു,

 • PDF

  ഇസ്ലാമില്‍ ജോലിക്കാരുടെ അവകാശങ്ങളും ജോലിക്കാരോടുള്ള ഇസ്ലാമിന്‍റെ സമീപനവും അവരെ എങ്ങിനെ പരിഗണിച്ചു എന്നും വിവരിക്കുന്നു. പല നിയമങ്ങളിലും ജോലിക്കാരെ അടിച്ചമര്‍ത്തപ്പെട്ടവരായും നിന്ദ്യരായും കാണപ്പെടുമ്പോഴാണ് വിശുദ്ധ ഖുര്‍ ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇസ്ലാം ഈ നിര്‍ദേശങ്ങള്‍ കാഴ്ചവെക്കുന്നത്.

 • സമത്വം ബോസ്നിയന്‍

  PDF

  പ്രവാചക വചനങ്ങളുടെ അടിസ്ഥാനത്തില് സമത്വം എന്നാലെന്ത് എന്നും, അതിന്റെ മാനദണ്ഢം എന്തെന്നും വിവരിക്കുന്നു.

 • PDF

  ഇസ്ലാമും മനുഷ്യാവകാശവും ഓരോ രംഗത്തും ഇസ്ലാം അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചു പ്രതിബാധിക്കുന്നു. ഉടമാവകാശം, പ്രതിരോധത്തിനുള്ളഅവകാശം, മത ചിന്നങ്ങെളെ ആദരിക്കാനുള്ല അവകാശം, സമത്വത്തിനുള്ള അവകാശം തുടങ്ങിയവ ഖുര്ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് വിവരിക്കുന്നു

 • മനുഷ്യന്‍ മലയാളം

  PDF

  ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

 • PDF

  ഇസ്ലാമും മനുഷ്യാവകാശവും ആധുനിക കാലഘട്ടത്തില് എന്താണ് ഇസ്ലാമും മനുഷ്യാവകാശമെന്നും അതിന്റെ മാനദണ്ഢം എന്താണെന്നും ഇസ്ലാമികക പരിപ്രേക്ഷ്യത്തില് നോക്കിക്കാണുന്നു.

 • PDF

  മസ്ജിദുല്‍ ഹറമില്‍ ഷൈഖ് സഊദ് ശുറൈം നടത്തിയ ഖുതുബ. ഇസ്ലാമില്‍ സ്വാതന്ത്രം എന്നാലെന്ത് എന്നും അതിന്‍റെ കാഴ്ചപ്പാടും വിവരിക്കുന്നു. അല്ലാഹുവിന്‍റെയും പ്രവാചകന്‍ (സ)യുടെയും നിര്‍ദ്ദേശങ്ങള്‍ മുറുകെ പിടിക്കുന്നതിന് തടസ്സമല്ലാത്ത രീതിയിലുള്ള ഏത് സ്വാതന്ത്ര്യവും ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് പ്രതിപാദിക്കുന്നു.

 • PDF

  ഇസ്ലാമില് ഏറ്റവും സുപ്രധാനമായ മനുഷ്യാവകാശങ്ങള് എന്തൊക്കെ എന്ന് വിവരിക്കുന്നു,

 • PDF

  മസ്ജിദുല്‍ ഹറമില്‍ ഷൈഖ് സ്വലാഹ് മുഹമ്മദ് ആലു ത്വാലിബ് നടത്തിയ വെള്ളിയാഴ്ച ഖുതുബയാണിത്. മുസ്ലിമായിരുന്നാലും മുസ്ലിംകളുമായി കരാറില്‍ കഴിയുന്ന അമുസ്ലിംകളായിരുന്നാലും അവരുടെ രക്തം സുരക്ഷിതമാണെന്നും അവര്‍ക്കെതിരെ അതിക്രമം നടത്തുന്നതിന്‍റെ ഇസ്ലാമിക കാഴ്ചപാട് എന്തെന്നും അവര്‍ വിശദീകരിക്കുന്നു.

 • PDF

  മസ്ജിദു നബവിയില്‍ ഷൈഖ് സ്വലാഹ് ബുദൈര്‍ നടത്തിയ വെള്ളിയാഴ്ച ഖുതുബയാണിത്. മുസ്ലിമായിരുന്നാലും മുസ്ലിംകളുമായി കരാറില്‍ കഴിയുന്ന അമുസ്ലിംകളായിരുന്നാലും അവരുടെ രക്തം സുരക്ഷിതമാണെന്നും അവര്‍ക്കെതിരെ അതിക്രമം നടത്തുന്നതിന്‍റെ ഇസ്ലാമിക കാഴ്ചപാട് എന്തെന്നും അവര്‍ വിശദീകരിക്കുന്നു.

 • PDF

  മനുഷ്യാവകാശ സംസ്ഥാപനത്തില്‍ പ്രവാചന്‍(സ)യുടെയും അനുചരന്മാരുടെയും ,സമകാലിക പണ്ഢിതര്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്നും വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം