വൈജ്ഞാനിക തരം തിരിവ്

മനുഷ്യാവകാശം ഇസ്ലാമില്

മനുഷ്യാവകാശം ഇസ്ലാമില് മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

ഇനങ്ങളുടെ എണ്ണം: 3

  • PDF

    മനുഷ്യാവകാശം ഇസ്ലാമില്, ഈ ഗ്രന്ഥം ഇസ്ലാമിന്റെ അടിസ്ഥാന് തത്വങ്ങളില് ഊന്നി നിന്നു കൊണ്ട് മതത്തെ പരിചയപ്പെടുത്തുന്നു. ഈമാന് കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും വിവരിക്കുന്നു. ഇസ്ലാമിന്റെ സവിശേഷതകളേയും നന്മകളും പ്രതിബാദിക്കുന്നു, ഇസ്ലാമിന്റെ വിവിധ രംഗങ്ങളിലുള്ള കാഴ്ചപ്പാടുകള് , സാന്പത്തിക, സാമൂഹിക. രാഷ്ട്രീയ ,സ്വദാചര രംഗം എങ്ങിനെയായിരിക്കണം എന്ന് വിലയിരുത്തുന്നു.

  • PDF

    ഇസ്ലാമില് ഏറ്റവും സുപ്രധാനമായ മനുഷ്യാവകാശങ്ങള് എന്തൊക്കെ എന്ന് വിവരിക്കുന്നു,

  • PDF

    മനുഷ്യാവകാശം ഇസ്ലാമില്, റോമന് ഭാഷയിലുള്ള ഈ ഗ്രന്ഥം ഇസ്ലാമിന്റെ അടിസ്ഥാന് തത്വങ്ങളില് ഊന്നി നിന്നു കൊണ്ട് മതത്തെ പരിചയപ്പെടുത്തുന്നു. ഈമാന് കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും വിവരിക്കുന്നു. ഇസ്ലാമിന്റെ സവിശേഷതകളേയും നന്മകളും പ്രതിബാദിക്കുന്നു, ഇസ്ലാമിന്റെ വിവിധ രംഗങ്ങളിലുള്ള കാഴ്ചപ്പാടുകള് , സാന്പത്തിക, സാമൂഹിക. രാഷ്ട്രീയ ,സ്വദാചര രംഗം എങ്ങിനെയായിരിക്കണം എന്ന് വിലയിരുത്തുന്നു.

താങ്കളുടെ അഭിപ്രായം