വൈജ്ഞാനിക തരം തിരിവ്

മനുഷ്യാവകാശം ഇസ്ലാമില്

മനുഷ്യാവകാശം ഇസ്ലാമില് മുപ്പത്തി അഞ്ചിലധികം ലോക ഭാഷകളില് പ്രസിദ്ധീകരിച്ച ഈ ലേഖനം ഇസ്ലാമിലെമനുഷ്യവകാശത്തെ കുറിച്ചും ഭീകരവാദത്തോടുള്ള ഇസ്ലാമിന്റെ സമീപനത്തെയും വിവരിക്കുന്നു,

ഇനങ്ങളുടെ എണ്ണം: 7

 • video-shot

  അന്ത്യനാള്‍ ഇംഗ്ലീഷ്

  MP4

  ഭൌതിക ലോകത്തിന്‍റെ പര്യാവസാനത്തെ കുറിച്ച് ഷൈഖ് സുലൈമാന് നടത്തിയ ഇംഗ്ളീഷ് പ്രഭാഷണം

 • video-shot

  MP4

  വിശുദ്ധ ഖുര്‍ ആനില്‍ മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് പരാമര്‍ശിച്ച വിവിധ ഘട്ടങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നു.

 • video-shot

  MP4

  മാനുഷിക സ്വാതന്ത്ര്യം യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. മാനുഷിക സ്വാതന്ത്ര്യം എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.

 • video-shot

  MP4

  യുവാക്കളില്‍ പ്രത്യേകിച്ചും ലോകത്ത് പൊതുവിലും കാണപ്പെടുന്ന അസഹിഷ്ണുതയും അതിന്‍റെ പരിഹാരവും നിര്‍ദ്ദേശിക്കപ്പെടുന്ന പ്രഭാഷണം.

 • video-shot

  MP4

  ഇസ്ലാമും വര്ഗ്ഗീയതയും ശാശ്വതവും അനുഗ്രഹീതവുമായ നിര്ദ്ദേശം ഉള്ക്കൊള്ളുന്ന , സല്കര്മ്മങ്ങളുടെ ഏറ്റവ്യത്യാസമല്ലാതെ മനുഷ്യര്ക്ക് യാതൊരു ശ്രേഷ്ഠതയും കല്പ്പിക്കാത്ത, മതമാണ് ഇസ്ലാം . അല്ലാഹു പറഞ്ഞു ,( മനുഷ്യരേ. നിങ്ങളെ ഒരു ആണില് നിന്നും പെണ്ണില് നിന്നുമാണ് ഞാന് സൃഷ്ടിച്ചിരിക്കുന്നത്, പല ഗോത്രങ്ങളും വംശങ്ങളുമായി തിരിച്ചത് നിങ്ങള്ക്ക് പരസ്പരം തിരിച്ചറിയാന് വേണ്ടി മാത്രമാണ്. നിങ്ങളില് അല്ലാഹുവിങ്കല് ഏറ്റവും ഉത്തമന് ഏറ്റവും കൂടല് സൂക്ഷമത പാലിക്കുന്നവനാണ്. പേര്ഷ്യ പോലുള്ള കരാജ്യങ്ങളില്പരസ്പരം ചേരി തിരിഞ്ഞ രാജാക്കളും പ്രചകളും പരസ്പരം അമിതമായി ബഹുമാനിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഇസ്ലാം ഇത് പ്രഖ്യാപിച്ചത്.

 • video-shot

  MP4

  മനുഷ്യ സമൂഹത്തില്‍ കാണപ്പെടുന്ന വര്‍ഗ്ഗീയതയുടെ അടിസ്ഥാനം എന്ത് എന്ന് വിലയിരുത്തുന്നു,

 • video-shot

  MP4

  സര്വ്വ വിഭാഗീയതയും വര്ഗ്ഗീയതയും ഉന്മൂലനം ചെയ്ത് മനുഷ്യരെ അല്ലാഹുവിന്റെ സന്നിദ്ധിയില് ഉത്തമരും മഹാനുമുക്കുന്ന നിയമ നിര്ദ്ദേശങ്ങളാണ് ഇസ്ലാമിലുള്ളതെന്നും ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ ആര്ക്കും യാതൊരു മഹത്വവുമില്ലെന്നും വിവരിക്കുന്ന പ്രഭാഷണം.

താങ്കളുടെ അഭിപ്രായം