വൈജ്ഞാനിക തരം തിരിവ്

تعريب عناوين المواد

ഖുര്ആനിന്റെ അമാനുഷികത ശാസ്ത്രത്തിലൂടെ

ഖുര്ആനിന്റെ അമാനുഷികത ശാസ്ത്രത്തിലൂടെ.. ഈ വിഷയത്തില് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടെങ്കിലും പൂര്വ്വീക ഖുര്ആന് വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങളെ നിഷേധിക്കുകയും അവക്ക് വൈരുദ്ധ്യമാവുകയോ ചെയ്യാത്ത രൂപത്തില് അമാനുഷികത കാണുന്നതില് തെറ്റില്ലെന്നതാണ് വസ്തുത. ആ വ്യാഖ്യാനം ഖുര്ആന് വചനങ്ങളുടെ അവതരണ പശ്ചാതലത്തേയോ മത നിയമങ്ങളെയോ നിഷേധിക്കുന്നതാകാന് പടില്ല. അപ്രകാരം ബിദ്അത്തുകളുടെ പ്രചാരണ്തിന് കാരണമാകരുത്....

ഇനങ്ങളുടെ എണ്ണം: 1

  • ജര്‍മന്‍

    PDF

    ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു. ജീവിതത്തിലെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില് വിവരിക്കുന്നു.സാര്വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,0

താങ്കളുടെ അഭിപ്രായം