വൈജ്ഞാനിക തരം തിരിവ്

تعريب عناوين المواد

ഖുര്ആനിന്റെ അമാനുഷികത ശാസ്ത്രത്തിലൂടെ

ഖുര്ആനിന്റെ അമാനുഷികത ശാസ്ത്രത്തിലൂടെ.. ഈ വിഷയത്തില് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടെങ്കിലും പൂര്വ്വീക ഖുര്ആന് വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങളെ നിഷേധിക്കുകയും അവക്ക് വൈരുദ്ധ്യമാവുകയോ ചെയ്യാത്ത രൂപത്തില് അമാനുഷികത കാണുന്നതില് തെറ്റില്ലെന്നതാണ് വസ്തുത. ആ വ്യാഖ്യാനം ഖുര്ആന് വചനങ്ങളുടെ അവതരണ പശ്ചാതലത്തേയോ മത നിയമങ്ങളെയോ നിഷേധിക്കുന്നതാകാന് പടില്ല. അപ്രകാരം ബിദ്അത്തുകളുടെ പ്രചാരണ്തിന് കാരണമാകരുത്....

ഇനങ്ങളുടെ എണ്ണം: 1

  • ഫ്രെഞ്ച്‌

    PDF

    ഇസ്ലാമിനെപരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ടപുസ്തകം. ഇസ്ലാമിന്റെനന്മകളുംപ്രത്യേകതകളുംവിവിരിക്കപ്പെട്ടിരിക്കുന്നു. സര്വ്വമനുഷ്യര്ക്കുംഅവതരിക്കപ്പെട്ടമതമായഇസ്ലാംമാത്രമാണ്മനുഷ്യരുടെസൌഭാഗ്യത്തിലേക്കുള്ളവഴിഎന്നുംമോക്ഷത്തിന്റെമാര്ഗ്ഗംഇസ്ലാമാണ്എന്നുംസമര്ത്ഥിക്കുന്നു.ഇസ്ലാമിന്റെസന്ദേശം. അതിനാല് തന്നെ ഇസ്ലാമിനെ പരിചയപ്പെടുത്താനായി മറ്റുള്ളവര്ക്ക് നല്കാന് പര്യാപ്തവും .വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കാവുന്ന മറ്റു പുസ്തകങ്ങളുടെ ലിസ്റ്റും ഇതിനോടനുബന്ധിച്ച് നല്കിയിട്ടുണ്ട്.

താങ്കളുടെ അഭിപ്രായം