വൈജ്ഞാനിക തരം തിരിവ്

تعريب عناوين المواد

ഖുര്ആനിന്റെ അമാനുഷികത ശാസ്ത്രത്തിലൂടെ

ഖുര്ആനിന്റെ അമാനുഷികത ശാസ്ത്രത്തിലൂടെ.. ഈ വിഷയത്തില് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടെങ്കിലും പൂര്വ്വീക ഖുര്ആന് വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങളെ നിഷേധിക്കുകയും അവക്ക് വൈരുദ്ധ്യമാവുകയോ ചെയ്യാത്ത രൂപത്തില് അമാനുഷികത കാണുന്നതില് തെറ്റില്ലെന്നതാണ് വസ്തുത. ആ വ്യാഖ്യാനം ഖുര്ആന് വചനങ്ങളുടെ അവതരണ പശ്ചാതലത്തേയോ മത നിയമങ്ങളെയോ നിഷേധിക്കുന്നതാകാന് പടില്ല. അപ്രകാരം ബിദ്അത്തുകളുടെ പ്രചാരണ്തിന് കാരണമാകരുത്....

ഇനങ്ങളുടെ എണ്ണം: 1

  • ഇറ്റാലിയന്‍

    PDF

    ഇറ്റാലിയന് ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

താങ്കളുടെ അഭിപ്രായം