വൈജ്ഞാനിക തരം തിരിവ്

  • PDF

    രണ്ടായിരത്തി ഏഴ് നവംബര്‍ മൂന്നു മുതല്‍ എട്ട് വരെ മക്കയില്‍ ചേര്‍ന്ന ഇസ്ലാമിക കര്‍മ്മ ശാസ്ത്ര കൗണ്‍സില്‍ ഖുര്‍’ആന്‍ സൂക്തങ്ങള്‍ മൊബൈലില്‍ റിംഗ്ട്യൂണായി ഉപയോഗിക്കല്‍ വിലക്കി.ഖുര്‍’ആന്‍ വചനങ്ങളോടുള്ള അനാദരവും ആശയങ്ങള്‍ ചോര്‍ന്നു പോകുന്ന രൂപത്തില്‍ സൂക്തങ്ങള്‍ മുറിഞ്ഞു പോകുമെന്നതിനാലുമാണത്.

  • MP3

    നഗ്നത മറക്കാനും മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വസ്ത്രത്തിന്‍റെ ക്കര്യത്തില്‍ ഇന്ന് പലരും അലംഭാവം കാണിക്കുകയും പ്രസ്തുത ഉദ്ദേശ്യം വിസ്മരിക്കുകയും ചെയ്തിരിക്കുന്നു.പുരുഷന്‍’മാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും വളരെ വിലപ്പിടിച്ചതും ബോഡീഷൈപ്പിലുള്ളതുമായ വസ്ത്രങ്ങള്‍ സമുദായത്തില്‍ പലവിധത്തിലുമുള്ള തിന്‍’മകള്‍ക്ക് കാരണമാകുന്നു.ഈ പ്രഭാഷണത്തില്‍ ഇസ്ലാമിക വസ്ത്രത്തിന്‍റെ വിധികളും മതവാക്താക്കളില്‍ ചീത്തവസ്ത്രങ്ങള്‍ പ്രചരിക്കാനുള്ള കാരണങ്ങളും വിവരിക്കുന്നു.

  • PDF

    മുസ്ലീം സ്ത്രീ അലങ്കാരം സ്വീകരിക്കല്‍ :- സ്ത്രീ പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ സമഗ്രമായി പ്രതിപാദിക്കുന്നു.

താങ്കളുടെ അഭിപ്രായം