വൈജ്ഞാനിക തരം തിരിവ്

تعريب عناوين المواد

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 4

 • ജര്‍മന്‍

  PDF

  രചയിതാവ് : ഇബ്രാഹീം യഹ്,യ

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • ജര്‍മന്‍

  PDF

  ഇസ്ലാമിനെ മനസ്സിലാക്കാനുള്ള അടിസ്ഥാന വിവരങ്ങളുടെ സംക്ഷിപ്ത വിശദീകരണം. വിശ്വാസ കാര്യങ്ങള്. സ്വാഭാവ കാര്യങ്ങള്, സൃഷ്ടിപ്പിന്റെ ലക്ഷ്യം , പ്രവാചകനും പരിശുദ്ധ ഖുര്ആനും നമ്മോട് ആവശ്യപ്പെടുന്നത്... മനുഷ്യര്ക്കാകമാനമായി അവതരിക്കപ്പെട്ട ഇസ്ലാം മത പ്രബോധനത്തിന്റെ അനിവാര്യത. ഇസ്ലാമിലൂടെ മത്രമേ ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം നേടാനാകൂ എന്നീ കാര്യങ്ങള് സവിസ്തരം പ്രതിബാദിക്കുന്നു.

 • ജര്‍മന്‍

  PDF

  മനുഷ്യരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന മതമാണ് ഇസ്ലാം

 • ജര്‍മന്‍

  PDF

  ദൈവീക മതങ്ങള് എന്നവകാശപ്പെടുന്നവ താരതമ്യം ചെയ്യുന്നു, ഇസ്ലാം മറ്റു മതങ്ങളില് നിന്ന് എന്തുകൊണ്ട് സവിശേഷമായിരിക്കുന്നു എന്ന് വിലയിരുത്തുന്നു.

താങ്കളുടെ അഭിപ്രായം