വൈജ്ഞാനിക തരം തിരിവ്

تعريب عناوين المواد

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 3

  • PDF

    സര്‍വ്വ മനുഷ്യര്‍ക്കുമായി അല്ലാഹു തെരെഞ്ഞടുത്ത ഒരു മതമാണ് ഇസ്ലാം. മറ്റു മതങ്ങള്‍ അല്ലാഹുവിങ്കള്‍ അസ്വീകാര്യമാണ്. ഇന്ന് മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതില്‍ പരിഹാരമുണ്ട്. ഇസ്ലാമിക നിയമ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊ ള്ളുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അതിന്‍റെ നിയമങ്ങള്‍ സാര്‍വ്വജനീയവും സര്‍വ്വ കാലികവുമാണ്. ജീവിതത്തിന്‍റെ മുഴുവന്‍ മണ്ഢലത്തെയും അത് ചൂഴ്ന്ന് നില്‍ക്കുന്നു. ഇസ്ലാമിന്‍റെ അടിസ്ഥാന ശിലകളായ ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ഇതില്‍ വിവരിച്ചിട്ടുണ്ട്.

  • PDF

    ഇസ്ലാമിന്‍റെ അടിത്തറയായ ഈമാന്‍ കാര്യങ്ങളെയും ഇസ്ലാം കാര്യങ്ങളെയും സവിസ്തരം പ്രതിപാദിക്കുന്ന ഒരു കൃതിയാണിത്. ഇസ്ലാമിക പ്രബോധകന്മാര്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട പ്രശ്നങ്ങളെയും ഇതില്‍ പരാമര്‍ശിക്കുന്നു.

താങ്കളുടെ അഭിപ്രായം