വൈജ്ഞാനിക തരം തിരിവ്

تعريب عناوين المواد

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 18

 • ജര്‍മന്‍

  PDF

  ജര്മ്മന് ഭാഷയിലുള്ള ഈ പുസ്തകം. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളും അതിന്റെ ഗുണകണങ്ങളും വിവരിക്കുന്നു,. ഒരാള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന് പര്യാപ്തമായ പുസ്തകംമാണെന്ന ഗ്രന്ഥകാരന് സാക്ഷ്യപ്പെടുത്തുന്നു,

 • ജര്‍മന്‍

  PDF

  ഏതൊരു കാര്യത്തെയും മുന്‍ധാരണയോടു കൂടി സമീപിക്കുന്നവര്‍ക്ക് ആ വസ്തുവിന്‍റെ സൌന്ദര്യം നുകരാന്‍ സാധ്യമല്ലാത്ത പോലെ ഇസ്ലാമിന്‍റെ മഹത്വം മനസ്സിലാക്കാന്‍ അതിന്‍റെ യഥാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് ഇസ്ലാമിനെ മനസ്സിലാക്കിയിരിക്കണം. അതിന്‍റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തില് നിന്നല്ല ഇസ്ലാമിനെ മനസ്സിലാക്കേണ്ടത്. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന്‍ പര്യാപ്തമായ കൃതിയാണ് ഈ പുസ്തകം .

 • ജര്‍മന്‍

  LINK

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. നാലു കാര്യങ്ങള് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. 1 ദൈവീകമാണെന്ന് പറയുന്ന മതങ്ങളുടെ മുഴുവന് അടിസ്ഥാനപരമായ സന്ദേശം. 2 മറ്റു മതങ്ങളില് നിന്ന് ഇസ്ലാമിന്റെ വ്യതിരിക്തത 3 ഇസ്ലാമിലെ വ്ശ്വാസ കാര്യങ്ങള്.. 4 മുസ്ലിമിന്റെ ആരാധനകള്.. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • ജര്‍മന്‍

  PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.ജീവിതത്തിലെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില് വിവരിക്കുന്നു.സാര്വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,0

 • ജര്‍മന്‍

  PDF

  രചയിതാവ് : ഇബ്രാഹീം യഹ്,യ

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • ജര്‍മന്‍

  PDF

  അമുസ്ലിംകള് ഇസ്ലാമിനേയും മുസ്ലിംകളേയും കുറിച്ച് മനസ്സിലാക്കാനായി ഉന്നയിച്ച് ചോദ്യോത്തരമുള്ക്കൊള്ളുന്നു.

 • ജര്‍മന്‍

  PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • ജര്‍മന്‍

  PDF

  രചയിതാവ് : ബയീര്‍ ഫൂജല്‍

  ജീവിത ലക്ഷ്യം എന്താണ് എന്ന് വിവരിക്കുകയും മുസ്ലിംരളും അല്ലാത്തവരും അനിവാര്യമായും മനസ്സിലാക്കേണ്ട കാര്യങ്ങള് വിവരിക്കുകയും ചെയ്യുന്നു.

 • ജര്‍മന്‍

  PDF

  ഇസ്ലാമിനെ മനസ്സിലാക്കാനുള്ള അടിസ്ഥാന വിവരങ്ങളുടെ സംക്ഷിപ്ത വിശദീകരണം. വിശ്വാസ കാര്യങ്ങള്. സ്വാഭാവ കാര്യങ്ങള്, സൃഷ്ടിപ്പിന്റെ ലക്ഷ്യം , പ്രവാചകനും പരിശുദ്ധ ഖുര്ആനും നമ്മോട് ആവശ്യപ്പെടുന്നത്... മനുഷ്യര്ക്കാകമാനമായി അവതരിക്കപ്പെട്ട ഇസ്ലാം മത പ്രബോധനത്തിന്റെ അനിവാര്യത. ഇസ്ലാമിലൂടെ മത്രമേ ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം നേടാനാകൂ എന്നീ കാര്യങ്ങള് സവിസ്തരം പ്രതിബാദിക്കുന്നു.

 • ജര്‍മന്‍

  PDF

  ഇസ്ലാം വ്യക്തിയിലും സമൂഹത്തിലും നിര്‍ഭയത്വവും സമാധാനവും ഉണ്ടാക്കാന്‍ പര്യാപ്തമായ മതമാണെന്നും, സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാനും അനീതിക്കെതിരില്‍ പോരാടാനും അത് ആവശ്യപ്പെടുന്നു.

 • ജര്‍മന്‍

  PDF

  മനുഷ്യരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന മതമാണ് ഇസ്ലാം

 • ജര്‍മന്‍

  PDF

  ദൈവീക മതങ്ങള് എന്നവകാശപ്പെടുന്നവ താരതമ്യം ചെയ്യുന്നു, ഇസ്ലാം മറ്റു മതങ്ങളില് നിന്ന് എന്തുകൊണ്ട് സവിശേഷമായിരിക്കുന്നു എന്ന് വിലയിരുത്തുന്നു.

 • ജര്‍മന്‍
 • ജര്‍മന്‍

  PDF

  രചയിതാവ് : ബയ്ത് സയ്യിദാ പരിശോധന : ഫാറൂഖ് അബൂ അനസ്

  സംക്ഷിപ്തമായി ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന മഹത്തായ പുസ്തകം

 • ജര്‍മന്‍

  PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു. ജീവിതത്തിലെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില് വിവരിക്കുന്നു.സാര്വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,0

 • ജര്‍മന്‍

  PDF

  അല്ലാഹുവിനെ മനസ്സിലാക്കുന്ന വിധം,ശരിയായ മാര്‍ഗ്ഗം, അല്ലാഹുവും അടിമയുമായുള്ള ബന്ധം എന്നിവ വിവരിക്കുന്നു.

 • ജര്‍മന്‍

  PDF

  എല്ലാ പ്രവാചകന്‍’മാരും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലാല്ലാഹ് എന്ന് കലിമത്തിന്‍റെ യാഥാര്‍ത്ഥ്യം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥം.

 • ജര്‍മന്‍

  PDF

  ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള മുഴുവന്‍ പ്രവാചകന്‍’മാരും പ്രബോധനം ചെയ്ത ഇസ്ലാം മതമാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമായത് എന്ന വസ്തുത വ്യക്തമാക്കുന്നും.

താങ്കളുടെ അഭിപ്രായം