വൈജ്ഞാനിക തരം തിരിവ്

تعريب عناوين المواد

ഇസ്ലാമിനെ അറിയുക

ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം.

ഇനങ്ങളുടെ എണ്ണം: 4

  • PDF

    ഇസ്ലാം ഗ്രഹിക്കാനുള്ള താക്കോല്‍ അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനായി ചിത്ര സഹിതം തയ്യാറാക്കിയ ഗൈഡില്‍ വളരെ പ്രധാനപ്പെട്ട ധാരാളം പോയന്‍റുകള്‍ ലളിതമായി വിവരിച്ചിട്ടുണ്ട്. എന്താണ് ഇസ്ലാം, ആരാണ് ഇസ്ലാമിന്‍റെ പ്രവാചകന്‍, ഈമാന്‍ കാര്യങ്ങള്‍ ഏവ, ഈസ നബി(അ)യെ കുറിച്ചും അദ്ദേഹത്തിന്‍റെ മാതാവിനെ കുറിച്ചും മുസ്ലിംകള്‍ക്കു ള്ള നിലപാട് എന്ത്, ഖുര്‍ ആന്‍ എന്താണ്. പൂര്‍വ്വവേദങ്ങളില്‍ മുസ്ലിംകള്‍ വിശ്വസിക്കുന്നുവോ, മുസ്ലിംകളുടെ പവിത്രമായ സ്ഥലങ്ങള്‍ ഏവ, ജിഹാദിന്‍റെ വിവക്ഷ, ഇസ്ലാമും സ്ത്രീകളുടെ പദവിയും ഇസ്ലാമിന്‍റെ സത്യതയും ശാസ്ത്രത്തില്‍ അതിന്‍റെ തെളിവുകളും തുടങ്ങിയ കാര്യങ്ങളെ സവിസ്തരം പ്രതിബാധിക്കുന്നു, സത്യമതത്തെ കുറിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്താന് ഏറ്റവും പര്യാപ്തമായ ഗ്രഥമാണിത് .

  • സത്യമതം ഹങ്കേറിയന്‍

    PDF

    സത്യമതം സത്യമതമായ ഇസ്ലാമിനെ വളരെ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു, അതല്ലാത്ത മറ്റു മതങ്ങളൊന്നും അല്ലാഹുവിങ്കല് സ്വീകാര്യമല്ലെന്നും ഈസാ(അ)യെ കുറിച്ചുള്ള യാദാര്ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. ഇസ്ലാം സര്വ്വ കാലികമാണെന്ന് സമര്ത്ഥിക്കുന്നു.

  • PDF

    ഇസ്ലാമിനെപരിചയപ്പെടുത്തുന്നതിനായിചിത്രസഹിതം രചിക്കപ്പെട്ടപുസ്തകം. ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ടമതമായ ഇസ്ലാം മാത്രമാണ്മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ളവഴിഎന്നുംമോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ്എന്നും സമര്‍ത്ഥിക്കുന്നു. ഇസ്ലാമിന്‍റെ സന്ദേശം. അതിനാല്‍ തന്നെ ഇസ്ലാമിനെ പരിചയപ്പെടുത്താനായി മറ്റുള്ളവര്‍ക്ക് നല്കാന്‍ പര്യാപ്തവും .വിശുദ്ധഖുര്‍ ആനിന്‍റെ പരിഭാഷയും നല്കാവുന്ന മറ്റുപുസ്തകങ്ങളുടെ ലിസ്റ്റും ഇതിനോടനുബന്ധിച്ച് നല്കിയിട്ടുണ്ട്

  • ഇസ്’ലാം എന്നാല്‍. ഹങ്കേറിയന്‍

    PDF

താങ്കളുടെ അഭിപ്രായം