വൈജ്ഞാനിക തരം തിരിവ്

നബി(സ)യെ കുറിച്ചുള്ള തെറ്റിദ്ധാരണകള്

നബി(സ)യെ കുറിച്ചുള്ള തെറ്റിദ്ധാരണകള്. പ്രവാചകനെ അധിക്ഷേപിക്കുന്നവര്ക്കും അദ്ദേഹത്തിനെതിരെ ആരോപണം പറയുന്നവര്ക്കും വ്യക്തമായി മറുപടിയാണിത്, ജനങ്ങളെ സത്യത്തില് നിന്ന് അകറ്റാനായി ഇത്തരം പ്രചാരങ്ങളെ കൊണ്ട് സാദിക്കില്ലെന്നു സമര്ത്ഥിക്കുന്നു. ഇതുപോലുള്ല ആരോപണങ്ങളുംആക്ഷേപങ്ങളും പൂര്വ്വ പ്രവാചകന്മാര്ക്കും ഏല്ക്കേണ്ടി വന്നിട്ടുണ്ടെന്നും അതിനാല് തന്നെ ഇതിലൊന്നും അത്ഭുതമല്ലെന്നും ഉണര്ത്തുന്നു,.

ഇനങ്ങളുടെ എണ്ണം: 5

താങ്കളുടെ അഭിപ്രായം