വൈജ്ഞാനിക തരം തിരിവ്

  • അറബി

    PDF

    ജുമുഅ നമസ്കാരത്തെ കുറിച്ചുളള സംക്ഷിപ്ത സന്ദേശമാണിത്. ജുമുഅ നമസ്കാരം, അത് നി൪ബന്ധമാണെന്നതിനുളള തെളിവുകള്‍ ജുമുഅ നമസ്കാരത്തിന്‍റെ വിധികള്‍. എട്ട് നിബന്ധനകള്‍ പൂ൪ത്തിയായ ഓരോ വ്യക്തിക്കും ജുമുഅ നമസ്കാരം നി൪ബന്ധമാണ്. അതില് പങ്കെടുത്ത മറ്റു വ്യക്തികള്‍ക്കും ളുഹറിനു പകരം അത് മതിയാവുന്നതാണ്. സ്ത്രീക്ക് ഇമാം ആവാനോ ഖുത്തുബ നി൪വ്വഹിക്കുവാനോ പാടുളളതല്ല. ജുമുഅ ഒഴിവാക്കിയാലുളള ശിക്ഷ, അതിന്‍റെ ശ്രേഷ്ടതകള്‍ മര്യാദകള്‍, അതിലെ നി൪ബന്ധ ഘടകങ്ങളും സുന്നത്തും, ജുമുഅ ശരിയാവാനുളള നിബന്ധനകള്‍,ജുമുഅ നമസ്കാരത്തിന്‍റെ രൂപം എന്നിവയും വ്യക്തമാക്കി.

താങ്കളുടെ അഭിപ്രായം