വൈജ്ഞാനിക തരം തിരിവ്

  • PDF

    എന്തുകൊണ്ട് സ്ത്രീകള് ഇസ്ലാം ആശ്ളേഷിക്കുന്നു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില് മീഡിയകളിലെല്ലാം ഇസ്ലാമിനെ കുറിച്ചും സ്ത്രീകളെ കുറിച്ചു പ്രത്യേകിച്ചും ശക്തമായി വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിലും എന്തുകൊണ്ട് സ്ത്രീകള് ഇസ്ലാം ആശ്ളേഷിക്കുന്നു എന്ന് സവിസ്തരം പ്രതിബാദിക്കുക്കയാണ് ജര്മ്മന് ഭാഷയിലുള്ള ഈ ലേനത്തില് ചെയ്യുന്നത്. മാത്രമല്ല , ആപേക്ഷികമായി ഇസ്ലാം മതം അതി വേഗത്തില് ലോകത്ത് പ്രചാരം സിദ്ധിക്കുകയുമാണിപ്പോള്. അതോടൊപ്പം ഏറ്റവും കൂടുതലായി ഇസ്ലാം സ്വീകരിക്കുന്നവര് സ്ത്രീകളാണെന്നതും അത്ഭുതകരമാണ്.

  • PDF

    മതത്തില്‍ ബലാല്‍കാരമില്ല, ഇസ്ലാമിലേക്ക് ആളുകളെ നിര്‍ബന്ധിച്ച് ചേര്‍ക്കാന്‍ പാടില്ലെന്നും സത്യം എന്താണെന്ന് ബോധ്യപ്പെടുത്തി കൊടുത്ത് അത് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നതെന്നും വിവരിക്കുന്നു,

താങ്കളുടെ അഭിപ്രായം