’ഫിദ്‌യ’ നോമ്പ് ഖളാഅ് വീട്ടുന്നതിന് മുമ്പ് കൊടുക്കല്‍.
മതവിധി നല്കുന്ന പണ്ഢിതന് : മുഹമ്മദ് സ്വാലിഹ് അല്‍-മുന്‍ജിദ്
പരിഭാഷ: ശാക്കിര്‍ ഹുസൈന് സ്വലാഹി
പരിശോധന: സുഫ്യാന് അബ്ദുസ്സലാം
പബ്ലിഷിംഗ് ഹൗസ്: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിേശഷണം
നോമ്പ് ഖളാഅ് വീട്ടിയതിന് ശേഷം എല്ലാ ദിവസത്തേയും നോമ്പിനും കൂടി ഒരുമിച്ച് പ്രായശ്ചിത്തം നല്കാ്മോ? ഓരോന്നി നും ഓരോ ദിവസം പ്രായശ്ചിത്തം നല്കുാന്നത് അനുവദനീയമാണോ എന്ന ചോദ്യത്തിനുള്ള ഇസ്‌ലാമിക വിധി വിവരിക്കുന്നു
- 1
'ഫിദ്‌യ' നോമ്പ് ഖളാഅ് വീട്ടുന്നതിന് മുമ്പ് കൊടുക്കല്‍.
DOC 2.4 MB 2019-05-02
- 2
'ഫിദ്‌യ' നോമ്പ് ഖളാഅ് വീട്ടുന്നതിന് മുമ്പ് കൊടുക്കല്‍.
PDF 98.7 KB 2019-05-02
വൈജ്ഞാനിക തരം തിരിവ്: