ഖുര്‍’ആന്‍ സൂക്തങ്ങള്‍ മൊബൈലില്‍ റിംഗ്ട്യൂണായി ഉപയോഗിക്കല്‍

വിേശഷണം

രണ്ടായിരത്തി ഏഴ് നവംബര്‍ മൂന്നു മുതല്‍ എട്ട് വരെ മക്കയില്‍ ചേര്‍ന്ന ഇസ്ലാമിക കര്‍മ്മ ശാസ്ത്ര കൗണ്‍സില്‍ ഖുര്‍’ആന്‍ സൂക്തങ്ങള്‍ മൊബൈലില്‍ റിംഗ്ട്യൂണായി ഉപയോഗിക്കല്‍ വിലക്കി.ഖുര്‍’ആന്‍ വചനങ്ങളോടുള്ള അനാദരവും ആശയങ്ങള്‍ ചോര്‍ന്നു പോകുന്ന രൂപത്തില്‍ സൂക്തങ്ങള്‍ മുറിഞ്ഞു പോകുമെന്നതിനാലുമാണത്.

താങ്കളുടെ അഭിപ്രായം