• MP3

    സഊദി അറേബ്യയിലെ ഖുര്‍’ആന്‍ പ്രക്ഷേപണ റേഡിയോ നിലയം ഇസ്ലാമിക സൈറ്റുകളുടെ ഡയറക്ടറായ ശൈഖ് ഇബ്’റഹീം ഇബ്’നു അബ്ദുല്‍ അസീസ് അല്‍ അലിയുമായി ശൈഖ് ഖാലിദ് നടത്തിയ അഭിമുഖം.islamhouse.com ന് ലഭിച്ച അംഗീകാരത്തെ കുറിച്ചും പ്രബോധന രംഗത്ത് ആധുനിക മാധ്യമങ്ങള്‍ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.

  • islamhouse.com ന് ലഭിച്ച പുരസ്കാരത്തെ കുറിച്ച് അറിയാദ് പത്രം നടത്തിയ അഭിമുഖം. മദ്ധ്യ പൗരസ്ത്യ അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുളള ഇലക്ട്രോണിക് സാഹിത്യ പുരസ്കാരത്തിന് റബ്’വ ഇസ്ലാം ഹൗസ് ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. ഐക്യരാഷ്ട്ര സഭയുടെ ഒരു യൂണിറ്റായ wsa അന്തര്‍ ദേശീയ തലത്തില്‍ സംഘടിക്കപ്പെട്ട വൈജ്ഞാനിക മത്സരത്തിലാണ് ഇസ്’ലാം ഹൗസ് കോം ഈ വിജയം കൊയ്തെടുത്തത്.

  • രണ്ടായിരത്തി ഏഴിലെ ഇലക്ട്രോണിക് സാഹിത്യ പുരസ്കാരത്തിന് റബ്’വ ഇസ്ലാമിക് സെന്‍ററിന്‍റെ islamhouse.com അര്‍ഹമായതായി സ’ഊദി അറേബ്യയിലെ കമ്യൂണിക്കേഷന്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പ്രഖ്യാപിച്ചു.

  • മദ്ധ്യ പൗരസ്ത്യ അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുളള ഇലക്ട്രോണിക് സാഹിത്യ പുരസ്കാരത്തിന് റബ്’വ ഇസ്ലാം ഹൗസ് ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. ഐക്യരാഷ്ട്ര സഭയുടെ ഒരു യൂണിറ്റായ wsa അന്തര്‍ ദേശീയ തലത്തില്‍ സംഘടിക്കപ്പെട്ട വൈജ്ഞാനിക മത്സരത്തിലാണ് ഇസ്’ലാം ഹൗസ് കോം ഈ വിജയം കൊയ്തെടുത്തത്.

താങ്കളുടെ അഭിപ്രായം