• ഇംഗ്ലീഷ്
  video-shot

  PDF

  ഇസ്ലാമിന്‍റെ വിശ്വാസ സംഹിതികളെയും ആരാധനകളെയും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന ഇംഗ്ളീഷിലുള്ള സൂചിക .

 • ഇംഗ്ലീഷ്
  video-shot

  PDF

  ഇസ്ലാമിന്‍റെ സവിശേഷത ഇസ്ലാമിനെ ജീവിത സരണിയായി സ്വീകരിക്കാനും അതല്ലാത്ത മതങ്ങളൊന്നും അതിനു യോജിക്കുന്നതല്ലെന്നും വിവരിക്കുന്നുണ്ട്. ഇസ്ലാമില്‍ സൃഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധത്തെയും ,അല്ലാഹുവിനെ ആരാധിക്കേണ്ടതിന്‍റെ അനിവാര്യതയും വിവരിക്കുന്നു. ഇസ്ലാമിലെ പാപമോചനം,. പരവലോക വിചരണ. പാര്ത്രീക ലോകത്തെ നീതി,. പ്രയോഗികമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതമാണ് ഇസ്ലാം എന്നിവ തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു,.

 • ഇംഗ്ലീഷ്
  video-shot

  PDF

  എന്താണ് ഇസ്ലാം ധാരാളം പോയന്‍റുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ ജീവിത മാര്‍ഗ്ഗമായി സ്വീകരിക്കാന്‍ പര്യാപ്തമാണെന്ന് സമര്‍ത്ഥിക്കുന്നു. മുസ്ലിംകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ബാധ്യതകളെയും ജീവിത സരണി എന്തായിരിക്കണം എന്നതിനെയും മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് അത് പരിഹാരമാണെന്നും വിവരിക്കുന്ന ഇംഗ്ളീഷില്‍ രചിക്കപ്പെട്ട ലഘുലേഖയാണിത്.

 • ഇംഗ്ലീഷ്
  video-shot

  PDF

  പ്രകൃതിയോട് കടപ്പെട്ടതും അതിനെ സംരക്ഷിക്കുന്നതിന് ഉതകുന്ന നിര്ദ്ദേശങ്ങളും ഉശ്ക്കൊള്ളുന്ന മതം ഇസ്ലാമാണ്. വെള്ലം, മരങ്ങള്, നക്ഷത്രങ്ങള്, മനുഷ്യ വംശം, എന്നിവയുടെ സംരക്ഷണത്തില് ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിക്കുന്നു.

 • ഇംഗ്ലീഷ്
  video-shot

  PDF

  ജീവിത ലക്ഷ്യം ഇസ്ലാമില് ഈ പുസ്തകം ഇസ്ലാമിന്റെ തണലില് ജീവിക്കുന്നവര്ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യബോധത്തെ പരാമര്ശിക്കുന്നു. അതോടൊപ്പം അമേരിക്ക പോലുള്ള പ്രദേശങ്ങളില് കഴിയുന്ന മുസ്ലിംകളെ കുറിച്ചും അവരിലുള്ള നൈസര്ഗ്ഗിക കഴിവുകളെ കുറിച്ചും അത് പിരിപോഷിപ്പിക്കുന്നതിനെ കുറിച്ചും നാം ശ്രദ്ധിക്കണം എന്ന് ഉണര്ത്തുന്നു. അവരെ കണ്ടെടുക്കപ്പെടാത്ത സ്വര്ണ്ണമായും വെള്ളിയായും പരിഗണിച്ച് ഇടപെടേണ്ടതുണ്ടെന്ന് ഓര്മ്മപ്പെടുത്തുന്നു.

 • ഇംഗ്ലീഷ്
  video-shot

  PDF

  ഇസ്ലാമും തെറ്റിദ്ധാരണയും ഇസ്ലാമും തെറ്റിദ്ധാരണയും എന്ന ഈ ലഘു ലേഖയിലൂടെ മുസ്ലിംകള്‍ പ്രവാചകന് മുഹമ്മദ് നബിയെ ആരാധിക്കുന്നവരാണെന്നും ,ആ മതം തീവ്രവാദവും ഭീകരതയും പ്രാത്സാഹിപ്പിക്കുന്നതാണെന്നും , സ്ത്രീകളെ അടിച്ചമര്‍ത്തുന്നവരാണെന്നും ,നിര്‍ബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്ന മതമാണെന്നുമുള്ള മുഴുവന്‍ വാദങ്ങളെയും ഖണ്ഢിക്കുന്നു.

 • ഇംഗ്ലീഷ്
  video-shot

  PDF

  ഇസ്ലാമിനെ പരചയപ്പെടുക ഈ ലഘുലേഖയിലൂടെ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ചെറു വിവരണമാണുള്ളത്, മഹാപാപം. ഇസ്ലാമും സ്ത്രീകളും . ജിഹാദ് എന്നാലെന്ത്.തീവ്രവാദവും ഭീകരതയും ഇസ്ലാമിക വീക്ഷണം. ജീവിത ലക്ഷ്യം , ഈസാ(അ)യും പൂര്വ്വ പ്രവാചകന്മാരും തുടങ്ങിയ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിവരിക്കുന്നു

 • ഇംഗ്ലീഷ്
  video-shot

  PDF

  ഇസ്ലാം ഭീകരതക്കെതിരെ ഇസ്ലാം ഭീകരതക്കെതിരെയുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് ഖുര്ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് വിവരിക്കുന്നു. ഭീകരതയെ ഇസ്ലാമിലേക്ക് ചേര്ത്തിപ്പറയുന്നതില് നിന്ന് ഇസ്ലാം ഒഴിവാണെന്ന് സമര്ത്ഥിക്കുകയും ചെയ്യുന്നു.

 • ഇംഗ്ലീഷ്
  video-shot

  PDF

  ഇസ്ലാമിന്‍റെ വിശ്വാസ സംഹിതികളെയും ആരാധനകളെയും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന സൂചിക .

 • ഇംഗ്ലീഷ്
  video-shot

  GIF

  ഇസ്ലാമിനേയും പ്രവാചകനേയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയാണിത്.

 • ഇംഗ്ലീഷ്
  video-shot

  PDF

  അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ പര്യാപ്തമായ 5 ചോദ്യവും അതിനുള്ള മറുപടിയും

താങ്കളുടെ അഭിപ്രായം