എന്താണ് ഇസ്ലാം

എന്താണ് ഇസ്ലാം

വിേശഷണം

ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം.
നാലു കാര്യങ്ങള് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്.
1 ദൈവീകമാണെന്ന് പറയുന്ന മതങ്ങളുടെ മുഴുവന് അടിസ്ഥാനപരമായ സന്ദേശം.
2 മറ്റു മതങ്ങളില് നിന്ന് ഇസ്ലാമിന്റെ വ്യതിരിക്തത
3 ഇസ്ലാമിലെ വ്ശ്വാസ കാര്യങ്ങള്.. 4 മുസ്ലിമിന്റെ ആരാധനകള്.. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

Download
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
താങ്കളുടെ അഭിപ്രായം