വൈജ്ഞാനിക തരം തിരിവ്

 • ജര്‍മന്‍

  LINK

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി രചിക്കപ്പെട്ട പുസ്തകം. നാലു കാര്യങ്ങള് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. 1 ദൈവീകമാണെന്ന് പറയുന്ന മതങ്ങളുടെ മുഴുവന് അടിസ്ഥാനപരമായ സന്ദേശം. 2 മറ്റു മതങ്ങളില് നിന്ന് ഇസ്ലാമിന്റെ വ്യതിരിക്തത 3 ഇസ്ലാമിലെ വ്ശ്വാസ കാര്യങ്ങള്.. 4 മുസ്ലിമിന്റെ ആരാധനകള്.. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • റഷ്യന്‍

  RAR

  ഫാതിഹ,അമമ ജുസ്’അ എന്നിവക്ക് റഷ്യന്‍ ഭാഷയിലുള്ള പരിഭാഷ.കമ്പ്യൂട്ടര്‍ CD യുടെ സഹായത്തോടെ ,സൂക്ഷമായും അക്ഷര സ്ഫുടതയോടെ ഖുര്‍’ആന്‍ പഠിക്കാന്‍ മദീനയിലെ കിംഗ് ഫഹദ് ഖുര്‍’ആന്‍ പ്രിന്റ്റിംോഗ് പ്രസ്സില്‍ തയ്യാറാക്കിയ പ്രോഗ്രാം ആണ് ഇത്. ഖുര്‍’ആന്‍ വചനങ്ങള്‍ ആവര്ത്തി ച്ച് കേള്ക്കാ നുള്ള സംവിധാനം, പ്രസിദ്ധ ഖാരിഉകളുടെ പാരായണം,പൊതുജനങ്ങള്ക്കും കുട്ടികള്ക്കും ഖുര്‍’ആന്‍ പഠിക്കാനും അര്ഥം മനസ്സിലാക്കുവാനും വേണ്ടി ലളിതമായ രീതിയിലാണ് ഇത് തയ്യാറാക്കിയത്.ഇത് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഫോള്ഡഉര്‍ പൂര്ണ്ണുമായും ലോഡ് ചെയ്ത്ru_CD_Quran.part1.rar setup.exe.ക്ലിക്ക് ചെയ്യുക. ഇത് കോപ്പിയെടുക്കാന്‍ മുകളില്‍ പറഞ്ഞപോലെ ചെയ്ത ശേഷംrar ഡ്രാഗ് ചെയ്ത് (CTRL+A) Winrar സഹായത്തോടെ സി.ഡിയിലേക്ക് കോപ്പി ചെയ്യുക.

 • റഷ്യന്‍

  RAR

  ഈമാന്‍ കാര്യങ്ങള്‍ (റഷ്യന്‍ ഭാഷ)യിലുള്ള ഈ സീ.ഡി പ്രോഗ്രാം വിശ്വാസ കാര്യങ്ങളുടെ വിവരണമാണ്. 1-അല്ലാഹുവിലുള്ള വിശ്വാസം 2-അല്ലാഹുവിന്റ്റെവ മലക്കുകളിലുള്ള വിശ്വാസം 3-അല്ലാഹുവിന്റ്റെവ കിതാബുകളിലുള്ള വിശ്വാസം 4-അല്ലാഹുവിന്റ്റെവ പ്രവാചകന്മാരി‍ലുള്ള വിശ്വാസം 5- അന്ത്യനാളിലുള്ള വിശ്വാസം 6- നന്മ തിന്മകള്‍ അല്ലാഹുവില്‍ നിന്നണെന്ന വിശ്വാസം DOC , PDF.രീതിയിലുള്ള ധാരാളം ലേഖനങ്ങള്‍ ഉള്ക്കൊ്ള്ളുന്ന ഈ പ്രോഗ്രാം ഡൌണ്‍ ലോഡ് ചെയ്യാന്‍ ഫോള്ഡ്ര്‍ പൂര്ണ്ണزമായും ലോഡ് ചെയ്ത്ru_CD_Quran.part1.rar setup.exe.ക്ലിക്ക് ചെയ്യുക. ഇത് കോപ്പിയെടുക്കാന്‍ മുകളില്‍ പറഞ്ഞപോലെ ചെയ്ത ശേഷംrar ഡ്രാഗ് ചെയ്ത് (CTRL+A) Winrar സഹായത്തോടെ സി.ഡിയിലേക്ക് കോപ്പി ചെയ്യുക

 • റഷ്യന്‍

  RAR

  ഇമാം നവവിയുടെ നാല്പത് ഹദീസുകളുടെ റഷ്യന്‍ ഭാഷയിലുള്ള വിവരണം.ലളിതമായി പ്രവര്ത്തിുക്കുന്ന രീതിയിലണ് ഈ സീ.ഡി തയ്യാറാക്കിയിട്ടുള്ളത്.

താങ്കളുടെ അഭിപ്രായം