معلومات المواد باللغة العربية

ഇസ് ലാമിനെ പരിചയപ്പെടുക

ഇനങ്ങളുടെ എണ്ണം: 18

 • പേര്‍ഷ്യന്‍

  സ്പാനിഷ് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം നീതിയുടെ മതമാണെന്ന് സമര്ത്ഥിക്കുന്നു.

 • പേര്‍ഷ്യന്‍

  പാര്‍ഷി ഭാഷയിലെ ഈ പ്രഭാഷണത്തില്‍ ഇസ്ലാമിന്‍റെ പൂര്‍ണ്ണത എന്താണ് എന്ന് വിശദീകരിക്കുന്നു,.

 • പേര്‍ഷ്യന്‍

  അവകാശങ്ങളും നീനിയുംഇസ്ലാമില്‍ ഈ പ്രഭാഷണത്തിലൂടെ ഇസ്ലാം നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്നുവെന്നും അവകാശങ്ങള്‍ അതിന്‍റെ ആളുകള്‍ക്ക് തിരിച്ചു നല്‍കാന്‍ പ്രേരിപ്പിക്കുന്നുവെന്നും വിവരിക്കുന്നു.

 • പേര്‍ഷ്യന്‍

  പാകിസ്താനിലെ ഒരാള്‍ ഇസ്ലാം സ്വീകരിച്ച് എന്തുകൊണ്ടായിരുന്നു എന്നയാള്‍ വിവരിക്കുന്നു,.

 • പേര്‍ഷ്യന്‍

  ഇസ്ലാം സംഗ്രഹം ഇസ്ലാം മതംമാത്രമാണ് അല്ലാഹു തൃപ്തിപ്പെട്ട മതമെന്നും അതല്ലാത്ത ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും ഉണര്‍ത്തുന്നു. ഇന്ന് മനുഷ്യര്‍ ജീവിക്കുന്ന ലോകത്തെ സര്‍വ്വ പ്രശനങ്ങള്‍ക്കും ആ മതത്തില്‍ പരിഹാരമുണ്ട്. അത് പ്രാവര്‍ത്തി കമാക്കുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സര്‍വ്വമനുഷ്യര്‍ക്കുമുള്ള സന്മാര്ഗ്ഗ ദര്‍ശനമാണിസ്ലാം. ഇസ്ലാമിന്‍റെ അടിത്തറകളെ കുറിച്ചും റുക്നുകളെ കുറിച്ചും പ്രതിബാദിക്കുന്നു. അതിന്‍റെ ഗുണങ്ങളും സവിശേഷതകളും വിവരിക്കുന്നു. സാമൂഹ്യ സാമ്പത്തികസ, രാഷ്ട്രീയ , സാംസ്കാരിക .മനുഷ്യാവകാശങ്ങളെ കുറിച്ചെല്ലാം വിശദമായി ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു.

 • പേര്‍ഷ്യന്‍

  മനുഷ്യാവകാശം ഇസ്ലാമില്‍ ഓരോ രംഗത്തും ഇസ്ലാം അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചു പ്രതിബാധിക്കുന്നു. ഉടമാവകാശം, പ്രതിരോധത്തിനുള്ളഅവകാശം, മത ചിന്നങ്ങെളെ ആദരിക്കാനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം തുടങ്ങിയവ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു

 • പേര്‍ഷ്യന്‍

  പ്രകാശത്തിലേക്ക് പേര്‍ഷ്യന്‍ ഭാഷയിലെ ഈ ഗ്രന്ഥത്തില്‍ ധാരാളം അമുസ്ലിംകള്‍ എന്തു കൊണ്ട് ഇസ്ലാം സ്വീകരിച്ചു എന്നും അവര് ഇസ്ലാം പരിചയപ്പെട്ടത് എപ്രകാരമായിരുന്നു എന്നും വിവരിക്കുന്നു.

 • പേര്‍ഷ്യന്‍

  ഇസ്ലാമും വര്‍ഗ്ഗീയതയും ഇസ്ലാം വര്‍ഗ്ഗീയതക്ക് എതിരിലുള്ള പോരാട്ടം നടത്തുന്ന മതമാണെന്നും മനുഷ്യരില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാള്‍ക്ക് ഉത്തമനാകാന്‍ സാധിക്കുകയുള്ളൂ എന്നും വിശദീകരിക്കുന്നു,

 • പേര്‍ഷ്യന്‍

  ഇസ്ലാം മതവും ബുദ്ധിയും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള് വിമര്ശിക്കുന്ന നിരീശ്വര വാദികള്ക്ക് ബുദ്ധിപരമായ തെളിവുകളുടെ അടിസ്ഥാനത്തില് മറുപടി പറയുന്നു

 • പേര്‍ഷ്യന്‍

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • പേര്‍ഷ്യന്‍

  ഇസ്ലാം വളര്ച്ചയുടെയും പുരോഗതിയുടെയും മതം ഈ കാര്യം സ്ഥിരീകരിക്കുന്ന ധാരാളം കാര്യങ്ങള്‍ ചര്ച്ചക്ക് വിധേയമാക്കുന്നു. രാഷ്ട്രീയം , ഇസ്ലാമിക വിജയങ്ങള്‍, സാന്പത്തിക രംഗങ്ങള്‍, അടിച്ചമര്ത്തലുകള്ക്കും അനീതിക്കും എതിരിലുള്ള ഇസ്ലാമിന്‍റെ സമീപനം. ശിക്ഷാ വിധികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിവരിക്കുന്ന പഠനാര്‍ഹമായ വിലയിരുത്തല്‍.

 • പേര്‍ഷ്യന്‍

  ഇസ്ലാം സമ്പൂര്‍ണ്ണമതം ഷൈഖ് മുഹമ്മദ് അമീന് ഷന്ഖീതി മദീന പള്രളയില്ചി വെച്ച്ചച് നടത്തിയ പ്രഭാഷണമാണിത് . ജീവിതത്തിലെ വിവിധ മണ്ഢലങ്ങളിലുള്ള കാര്യങ്ങളെ പഠന വിധേയമാക്കിയിരിക്കുകയാണിതില്. 1 തൌഹീദ് 2 ഉപദേശങ്ങള് 3 സല്കര്മ്മങ്ങളും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം ,4 ഇസ്ലാമിക ശരീഅത്ത് അനുസരിക്കാതെ വിധി പ്രസ്താവിക്കല് 5 സാമൂഹ്യമായ അവസ്തകള് 6 സാമ്പ ത്തികം 7 രാഷ്ട്രൂയം 8 മുസ്ലിംകള്ക്കെതിരില്‍ സത്യനിഷേധികള്‍‌ ചെയ്യുന്ന അടിച്ചമര്‍ത്തലുകള്‍ 9 സജ്ജീകരണം സ നന്നദ്ധത എന്നീ രംഗത്ത് മുസ്ലിംകളുടെ പോരായ്മകള്‍ 10 മുസ്ലിംകള്ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ എന്നിവ പഠന വിധേയമാക്കുന്നു.

 • പേര്‍ഷ്യന്‍

  ലോകത്ത് സര്‍വ്വത്ര വ്യാപകമായ അക്രമത്തെക്കുറിച്ചും രാഷ്ട്രീക കുഴപ്പങ്ങളെ കുറിച്ചും വിലയിരുത്തുന്നു.

 • പേര്‍ഷ്യന്‍

  മനുഷ്യാവകാശം ഇസ്ലാമില്‍ ഓരോ രംഗത്തും ഇസ്ലാം അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചു പ്രതിബാധിക്കുന്നു. ഉടമാവകാശം, പ്രതിരോധത്തിനുള്ളഅവകാശം, മത ചിന്നങ്ങെളെ ആദരിക്കാനുള്ല അവകാശം, സമത്വത്തിനുള്ള അവകാശം തുടങ്ങിയവ ഖുര്‍ ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു

 • പേര്‍ഷ്യന്‍

  അടിമത്വ സമ്പ്രദായം ഇസ്ലാമില്‍ താത്വിക പഠനം

 • പേര്‍ഷ്യന്‍

  ഏതാനും സഹാബിമാരുടെ ഇസ്ലാം മതാശ്ളേഷം വിവരിക്കുന്ന പുസ്തകം

 • പേര്‍ഷ്യന്‍

  ഇസ്ലമാമും വര്‍ഗ്ഗീയതയും ഇസ്ലാം വര്‍ ഗ്ഗീയതക്ക് എതിരിലുള്ള പോരാട്ടം നടത്തുന്ന മതമാണെന്നും മനുഷ്യരില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാള്‍ക്ക് ഉത്തമനാകാന്‍ സാധിക്കുകയുള്ളൂ എന്നും വിശദീകരിക്കുന്നു,

 • പേര്‍ഷ്യന്‍
താങ്കളുടെ അഭിപ്രായം