معلومات المواد باللغة العربية

ഇസ് ലാമിനെ പരിചയപ്പെടുക

ഇനങ്ങളുടെ എണ്ണം: 5

  • ഇറ്റാലിയന്‍

    അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥ ഇറ്റലിക്കാരനായ അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥയാണിതിലെ പരാമര്ശം. അപ്രതീക്ഷിതമായി അദ്ദേഹം ഖുര്ആന് കേള്ക്കുകയും അത് അദ്ദേഹത്തില് വലിയ സ്വാധീനം ചെലുത്തുകയും ഉണ്ടായി. കരച്ചലടക്കാന് കഴിയാതെ ഇസ്ലാമിനെ കുറിച്ച കൂടുതല് പഠിക്കാനായി അദ്ദേഹം ഇസ്ലാമിക് സെന്റര് സന്ദര്ശിക്കുകയും ഒരു റമളാന് ഇരുപത്തി ഏ ഴിന് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു

  • ഇറ്റാലിയന്‍

    പ്രവാചകന്(സ) യും ജീവികളോടുള്ള കാരുണ്യവും. ഈ കാര്യം വിവരിക്കുന്ന വീഡിയോ

  • ഇറ്റാലിയന്‍

    എഴുപത് വയസ്സു പ്രായമുള്ള ഒരു സ്ത്രീയുടെ സ്ത്യാന്വോഷണ കഥയാണിത്

  • ഇറ്റാലിയന്‍

    ചില ഹദീസുകളുടെ വെളിച്ചത്തില് ഇസ്ലാം ജീവജാലങ്ങളോടുള്ള കാരുണ്യത്തെ കുറിച്ച് പറയുന്ന കാര്യങ്ങള് വിവരിക്കുന്നു,.

  • ഇറ്റാലിയന്‍

    യുസഫ് ഈസ്റ്റിന്റെ ഇസ്ലാം മതാശ്ളേഷണ കഥ

താങ്കളുടെ അഭിപ്രായം