ഇസ്ലാം, അടിസ്ഥാന ശിലകള്‍, ജപാനീ ഭാഷയിലുള്ള ഈ പുസ്തകം ഇസ്ലാമിനെ കുറിച്ച് സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു.ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും കൂടാതെ ഇസ്ലാമിന്റെ അടിസ്ഥാന ശിലകള്‍ വിവരിക്കുകയും ചെയ്യുന്നു.
മുന്‍ ധാരണയോടെ ഏതൊരു കാര്യത്തെ സമീപിക്കുന്നവര്‍ക്കും സാക്ഷാല്‍ സൌന്ദര്യം എന്താണെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല,. അതിനാല്‍ തന്നെ ഇസ്ലാമിനെ കുറിച്ച് മോശമായ രീതിയില്‍ താങ്കള്‍ മനസ്സിലാക്കുകയോ വായിക്കുകയോ കേള്‍ക്കുകയോ ചെയ്തുവെങ്കിലും യദാര്ഥ ശ്രോതസ്സില്‍ നിന്നല്ലാതെ ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും നിശ്ചയം നീ ഈ ലേഖനം വായിക്കണം എന്നും യഥാര്‍ത്ഥ ഇസ്ലാമിന്റെ സൌന്ദര്യം നിനക്ക് മനസ്സിലാക്കാമെന്നും ഗ്രന്ഥ കര്‍ത്താവ് അവകാശപ്പെടുന്നു.
ഇതാണ് ഇസ്ലാം ഇസ്ലാമിനെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയും അതിന്റെ ഗുണങ്ങള്‍ വിവരിക്കുനകയും ചെയ്യുന്നു. ഇസ്ലാ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള കവാടമാണിത്.
എന്തു കൊണ്ടാണ് മുസ്ലിംകള് ഇസ്ലാം സത്യമാണെന്നു വിശ്വസിക്കുന്നതെന്നും അതിനഅവര്ക്ക് വല്ല കാരണവും ഉണ്ടോ എന്നും ഷൈഖ് സ്വാലിഹ് അല്‍ മുനജ്ജിദ് ചോദ്യത്തിന് ഉത്തരമായി പറയുന്നു
ഇസ്ലാമിന്റെ സാര്‍വ്വത്രികത മുഹമ്മദ് ഇബ്റാഹീം തുവൈജിരിയുടെ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര സംക്ഷിപ്തം എന്ന പുസ്തകത്തില്‍ നിന്ന് ക്രോഡീകരിച്ചതും ഇസ്ലാമിന്റ കാരുണ്യത്തെ പ്രതിബാദിക്കുന്നതുമായ ലേഖനം. പ്രവാചകന്(സ) അന്ത്യനാള്‍ വരേയുള്ള സര്‍വ്വ മനുഷ്യര്‍ക്കും കാരുണ്യവാനായി നിയോഗിക്കപ്പെട്ട പ്രവാചകനും അന്തിമ ദൂതനുമാണെന്ന് സമര്‍ത്ഥിക്കുന്നു,
മുഹമ്മദ് ഇബ്റാഹീം തുവൈജിരിയുടെ ഇസ്ലാമിക കര്‍മ്മ ശാസ്ത്ര സംക്ഷിപ്തം എന്ന പുസ്തകത്തില്‍ നിന്ന് ക്രോഡീകരിച്ചതും ഇസ്ലാം മനുഷ്യര്‍ക്ക് നല്കുന്ന മഹത്വവും അവരുടെ വിജയത്തിനുള്ള മാര്‍ഗ്ഗം എന്താണെന്നും സമര്‍ത്ഥിക്കുന്നു,
ഇസ്ലാം മതത്തെ കുറിച്ച് ശരിയായ വിവരണം. ഇസ്ലാമല്ലാത്ത മതം അല്ലാഹുവിങ്കല്‍ അസ്വീകാര്യമാണെന്നും മറ്റു മതങ്ങളുടെ അടിസ്ഥാന ശിലകള്‍ തന്നെ അര്ത്ഥശൂനയ സിദ്ധാന്തങ്ങളില്‍ നിലകൊള്ളുന്നതാണെന്നുെെം പുസ്തകം സമര്‍ത്ഥിക്കുന്നു.
Follow us: