സത്യമതം കൊറിയന്‍ ഭാഷയില്‍ ഇസ്ലാം മതത്തെ വിവരിക്കുന്നു, ഇസ്ലാമല്ലാത്ത മറ്റ് മതം അല്ലാഹുവിങ്കല്‍ സ്വാകാര്യമല്ലെന്നും മറ്റു മതങ്ങളുടെ നരതര്ത്ഥകതയും വിവരിക്കുന്നു. ഈസ നബിയുടെയും മാതാവിന്റെയും സത്യസന്ധത, ഇസ്ലാമിന്റെ സാര്വ്വലൌകീകത, മനുഷ്യരെയും ജിന്നുകളേയും സൃഷ്ടച്ചതിന്റെ ലക്ഷ്യം എന്നിവയും വിവരിക്കുന്നു.
ഇസ്ലാമിന്റെ അടിസ്ഥാന ശിലകള്‍ ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും വിവരിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍. പ്രബോധനവുമായി ബന്ധപ്പെടുന്നവരെല്ലാം അടിസ്ഥാനപരമായി അറിയേണ്ട കാര്യങ്ങള്‍ ഉള്‍കൊള്ളുന്നു,
Follow us: