ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള്ക്കുള്ള സംശയ നിവാരണം. ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള്ക്കുള്ള സംശയ നിവാരണം ബുദ്ധിയുടെയെു തെളിവകളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു,
എങ്ങിനെ മുസ്ലിമാകാം ഇസ്ലാം സ്വീകരിക്കുന്പോള് നിര്‍വ്വഹിക്കേണ്ട നടപടിക്രമങ്ങള്‍ വിവരിക്കുന്നു.,അമുസ്ലിംകളോട് പ്രബോധനം നടത്തേണ്ട രീതി, ഇസ്ലാമിന്റെ മഹത്വം , ഖുര്‍ആനും സുന്നത്തും അനുസരിച്ച് ഇസ്ലാം കാര്യങ്ങള്‍ വിവരിക്കുന്നു.
മനുഷ്യാവകാശം ഇസ്ലാമില്‍, ഈ ഗ്രന്ഥം ഇസ്ലാമിന്റെ അടിസ്ഥാന് തത്വങ്ങളില്‍ ഊന്നി നിന്നു കൊണ്ട് മതത്തെ പരിചയപ്പെടുത്തുന്നു. ഈമാന്‍ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും വിവരിക്കുന്നു. ഇസ്ലാമിന്റെ സവിശേഷതകളേയും നന്മകളും പ്രതിബാദിക്കുന്നു, ഇസ്ലാമിന്റെ വിവിധ രംഗങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ , സാന്പത്തിക, സാമൂഹിക. രാഷ്ട്രീയ ,സ്വദാചര രംഗം എങ്ങിനെയായിരിക്കണം എന്ന് വിലയിരുത്തുന്നു.
മുസ്ലിംകള് ക്കും അല്ലാത്തവര്‍ക്കും ഇസ്ലാമിനെ അറിയാന്‍ പര്യാപ്തമായ രീതിയില്‍ ഇസ്ലമാമിന്റെ മഹത്തങ്ങളും ഗുണങ്ങളും വിവരിക്കുന്നു. ധാരാളം ചോദ്യവും അതിനുത്തരവുമായിട്ടാണ് രചയിതാവ് ഇതില്‍ വിഷയം അവതരിപ്പിക്കുന്നത് . ആരാണ് അല്ലാഹു , പ്രവാചകന് ആരാണ് ഓരോ മുസ്ലിമിന്നും ഉണ്ടായിരിക്കേണ്ട് ഗുണങ്ങള്‍ ഏവ, ഇസ്ലാമിന്റെ സംരക്ഷണത്തിന് നാം ഓരോരുത്തരും എന്ത് ചെയ്യുന്നു,.തുടങ്ങിയ കാര്യങ്ങളാണ് ഉള്‍കൊള്ളുന്നത്.
ഇസ്ലാമിന്റെ അടിത്തറ ഇസ്ലാമിന്റെ അടിത്തറകള്‍ ഏതൊക്കെ എന്ന് വിവരിക്കുന്നു. അതില്‍ ഏറ്റവും സുപ്രധാനമാണ് മതപരമായ അറിവ് നേടുക എന്നതെന്നും ഓരോ മുസ്ലിമും നിര്‍വ്വഹിക്കുന്ന ആരാധനാ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കണം എന്നും നിര്‍ദ്ദേശിക്കുന്നു
Follow us: