എല്ലാ ഇനങ്ങളും

ഇനങ്ങളുടെ എണ്ണം: 606

 • video-shot

  MP4

  അബ്ഇദുല്സ്ലാംലാ അല് മുഖ് ബില് നടത്തിയ അഞ്ചാമത്തെ പരന്പരയില് ഇസ്ലാമിലെ അഞ്ചാമത്തെ കാര്യമാ ഹജ്ജ് കര്മ്മത്തെ കുറിച്ച് സവിസ്തരം പ്രതിബാധിക്കുന്നു. 1434ല് സൌദീ മതകാര്യ വകുപ്പാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 • MP3

  ഉംറയുടെ സംക്ഷിപ്ത രൂപം ഖുര്ആനിന്റെയും സുന്നത്തിന്റെ യും അടിസ്ഥാനത്തില് വിവരിക്കുന്നു, അതോടൊപ്പം ആധുികമായ ചില മസ്അലകള് വിശദീകരിക്കുന്നു.

 • video-shot

  YOUTUBE

  പ്രഭാഷകൻ : യൂസുഫ് ഈസ്ത്തസ്

  അമുസ്ലിംകളെക്കാള്‍ ഓരോ മുസ്ലിമും കണ്ടിരിക്കേണ്ട ഒരു വീഡിയോ ക്ളിപ്പാണിത്. ഓരോ മുസ്ലിംമും പ്രബോധകരാണെന്ന് മനസ്സിലാക്കി ഇസ്ലാമിന്‍റെ മഹത്വം അറിയുകയും അത് പ്രചരിപ്പിക്കാന്‍ അയാള്‍ക്ക് സഹായകമാവുകയും ചെയ്യുന്ന ക്ളിപ്പ്.

 • video-shot

  YOUTUBE

  പ്രഭാഷകൻ : ജാശ്,വാ അഫ്നസ്

  സത്യാന്വോഷണത്തിലായി ദീര്‍ഘനാള്‍ കഴിഞ്ഞ ഒരു കൃസ്ത്യന്‍ പുരോഹിതന്‍ -ജാസൂഅഫന്- ഇസ്ലാം സ്വീകരിച്ച കഥ വിവരിക്കുന്നു. ബൈബിളിലെ വൈരുദ്ധ്യവും പരിശുദ്ധരായ പ്രവാചകരെ കുറിച്ച് സാധാരണ ഒരുമനുഷ്യനിലേക്ക് പോലും ചേര്‍ത്തി പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ബൈബിളില്‍ പരാമര്‍ശിക്കുന്നതുമായ കാര്യങ്ങളും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈസാ(അ) ആരാധ്യനല്ലെന്നതിന് ഖണ്ഢിതമായ തെളിവു നിരത്തുകയും ചെയ്യുന്നു. സത്യാന്വോഷണ ധാരയില്‍ പലപ്പോഴും ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായിരുന്നത് പൌരസ്ത്യരായ ഇസ്ലാം വിമര്‍ശകര്‍ എഴുതിയ ഗ്രഥങ്ങളായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും അദ്ദേഹം അനുസ്മരിക്കുന്നു.

 • video-shot

  MP4

  ക്രിസ്താപ്തം ഇരുപതാം നൂറ്റാണ്ടില് മാത്രം കണ്ടെത്തിയ ശാസ്ത്രീയ സത്യത്തെ കുറിച്ച് വിശുദ്ധ ഖുര്‍ ആനില്‍ നൂറ്റാണ്ടുകള്ക്ക് മുന്‍പ് പറഞ്ഞ സൂചന കാരണം യൂറോപ്യന്‍ ശാസ്ത്രജ്ഞന് ഇസ്ലാം സ്വീകരിച്ച കഥയാണിത് . നിരീശ്വരവാദിയും മത വിരോധിയുമായിരുന്നു അയാള്‍. എന്നാല് ഇസ്ലാമിന്‍റെ സത്യത ബോധ്യമാവുകയും അത് ആശ്ളേഷിക്കുകയും ചെയ്തു.

 • video-shot

  MP4

  ഇസ്മാമിക ശരീഅത്തിന്‍റെ സവിശേഷതകളെയും അതിന്‍റെ വിട്ടുവീഴ്ചമനസ്ഥിതിയെയും വിവരിക്കുന്ന പ്രഭാഷണം.

 • video-shot

  MP4

  ഈ വീഡിയോ ക്ളിപ്പിലൂടെ മനുഷ്യര്‍ എന്തു കൊണ്ടാണ് താന്‍ ജനിച്ചതും വളരുന്നതുമായ മതം മാത്രം സ്വീകരിക്കുന്നതെന്നും സത്യമതം എന്താണ് എന്ന് ചിന്തിക്കാതിരിക്കുന്നതെന്നും ഇസ്ലാം എന്താണെന്നും അതിന്‍റെ നിര്‍ദ്ദേശങ്ങള്‍ സര്‍വ്വ കാലികവും സാര്‍വ്വജനീയമാണെന്നും എന്തുകൊണ്ട് ജനങ്ങള്‍ ചിന്തിക്കുന്നില്ലെന്നും കൃത്യമായി വിവരിക്കുന്നു.

 • മതവിധി നല്കുന്ന പണ്ഢിതന് : മുഹമ്മദ്‌ സ്വാലിഹ്‌ അല്‍-മുന്‍ജിദ്‌

  എന്തുകൊണ്ടാണ് ഇസ്ലാമാണ് സത്യമതം എന്ന് പറയുന്നതെന്ന് ശൈഖ് സ്വാലിഹി അല് മുനജ്ജിദ് ഒരു ചോദ്യത്തിന് ഉത്തരമായി വിവരക്കുന്നു,.

 • PDF

  മുന്‍ ധാരണ വെച്ചു പുലര്‍ത്തി ഏതു വസ്തുവിനെ സമീപിക്കുന്നവര്‍ക്കും അതിലു ആനന്ദം കണ്ടെത്താന്‍ ഒരിക്കലും സാധിക്കില്ല. അപ്രകാരം ഇസ്ലാമിനെ കുറിച്ച് അതിന്‍റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് മനസ്സിലാക്കുന്നതിന് പകരം അതിന്‍റെ വിമര്‍ശ കരില്‍ നിന്നോ അതിന്‍റെ ശത്രുക്കളില്‍ നിന്നോ ഇസ്ലാമിനെ പഠിക്കുന്നവര്‍ക്കും ഇസ്ലാമിന്‍റെ സൌന്ദര്യം മനസ്സിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇസ്ലാമിനെ ശരിയായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും വായിക്കേണ്ട ഉത്തമ ഗ്രന്ഥം .

 • PDF

  ഇരുപത് വയസ്സ് പ്രായമുള്ള ഖിബ്തിക്കാരിയായ ഒരു യുവതി ഒരു വര്‍ഷം നീണ്ട ഗവേഷണത്തിനും പഠനത്തിനും ശേഷം എന്തുകൊണ്ടാണ് താന്‍ ഇസ്ലാം സ്വീകരിച്ചതെന്ന് വിലയിരുത്തുന്നു. തൌരാത്തും ഉഞ്ചീലും (പുതിയ നിയമവും പഴയ നിയമവും ബൈബിളും) പഠന വിധേയ മാക്കിയിട്ടും മനസ്സമാധാനവും സ്വസ്ഥതയും കിട്ടിയില്ലെന്നുംപിന്നീട് തനിക്ക് നഷ്ടപ്പെട്ടത് വീണ്ടടുക്കാന്‍ സധിച്ചത് ഇസ്ലാമിലൂടെ മാത്രമാണെന്ന് തിരിച്ചറിഞ്ഞതും അവര്‍ വിവരിക്കുന്നു.

 • PDF

  ശൈഖ് സ്വാലിഹി അബ്ദുല്‍ അസീസ് ആലു ഷൈഖ് ഇസ്ലാമിനെ പരിചയപ്പെടുത്തി നടത്തിയ പ്രൌഢമായ പ്രഭാഷണം. വിശ്വാസം .ആരാധന, ഇടപാടുകള്‍, വിധി വിലക്കുകള്‍, സാമ്പത്തികം ,, സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍,. കക്ഷികളും, പ്രസ്ഥാനങ്ങളും , അഭിപ്രായ വ്യത്യാസങ്ങളില്‍ മുസ്ലിമിന്‍റെ നിലപാട് , തീവ്രതക്കും ഭീകരതക്കും എതിരില്‍ എന്നീ കാര്യങ്ങളുടെ വിശകലനം .

 • PDF

  പാശ്ചാത്യരായ ഒരു കൂട്ടം ബുദ്ധിജീവികളുടെ അടുത്ത് ഇസ്ലാമിന്‍റെ നാകരികത പ്രവാചകന്‍ എന്നിവയെ കുറിച്ച് ബഹു ഭൂരിപക്ഷവും അജ്ഞതയിലും അറിവില്ലായ്മയിലുമാണെങ്കിലും ഒരു ന്യൂനപക്ഷം വളരെ സൂക്ഷമമായി പ്രവാചകനെയും ഇസ്ലാമിനെയും മനസ്സിലാക്കിയിട്ടുണ്ടെന്ന് വിശദീകരിക്കുകയാണ് ഈ കൃതിയില്‍

 • PDF

  ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ പല മണ്ഢലങ്ങളില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച പ്രഗല്ഭര്‍ തങ്ങള്‍ എന്തുകൊണ്ടാണ് ഇസ്ലാം സ്വീകരിച്ചതെന്ന് വിവരിക്കുന്നു.

 • PDF

  പ്രവാചകന്മാര്‍ അഖിലവും പഠിപ്പിച്ച ഇസ്ലാമിന്‍റെ മഹത്തായ മൂല്യങ്ങളെയും സന്ദേശത്തെയും പ്രതിബാദിക്കുന്നതും അതിലേക്കു ക്ഷണിക്കുന്നതുമായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് വ്യത്യസ്ഥമായി അമുസ്ലിംകളെ എങ്ങിനെ ഇസ്ലാമിലേക്ക് ക്ഷണിക്കണമെന്നും അതിന്റെ ശൈലി എന്തായിരിക്കണം എന്നും പ്രബോധനത്തിന്‍റെ രീതി ശാസ്ത്രം എന്തായിരിക്കണം എന്നും വിവരിക്കുന്ന ഗ്രന്ഥമാണിത്.

 • PDF

  ഇസ്ലാമിന്‍റെ സമ്പൂര്‍ണതയും അതിന്‍റെ സഹിഷ്ണുതയും മാനുഷിക സമത്വത്തിന്‍റെയും അവകാശത്തിന്‍റെയും ഇസ്ലാമിക കാഴ്ചപ്പാടുകളെ വിശകലനം ചെയ്യുന്നു

 • PDF

  മതത്തിന്‍റെയും ഭാഷയുടെയും ആദര്‍ശത്തിന്‍റെയും വൈജാത്യമില്ലാതെ മനുഷ്യനെന്ന പരിഗണനയോടു കൂടിമാത്രം അര്‍ത്ഥവത്തായ കുറേ കാര്യങ്ങള്‍ അന്വോഷിക്കാനി പ്രേരിപ്പിക്കുന്നു.

 • PDF

  പലപ്പോഴും അധികം ആളുകളും ഇസ്ലാമിന്‍റെ വിട്ടുവീഴ്ചയെ കുറിച്ചേ സഹാനുഭൂതിയേ കുറിച്ചോ അറിയുന്നവരല്ല. അത് കാഠിന്യത്തിന്‍റെയും പാരുഷ്യത്തിന്‍റെയും മതമാണെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനെ കുറിച്ച് ആധികാരികമായി മനസ്സിലാക്കാന്‍ പര്യാപ്തമായ കൃതി. ഇസ്ലാമിന്‍റെ സത്ഗുണങ്ങളെ കുറിച്ചും അതിന്‍റെ മഹനീയ സ്വഭാവത്തെ കുറിച്ചു ഖണ്ഢിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു,

 • PDF

  മുസ്ലിംമിന്‍റെ അവകാശങ്ങള്‍ .അഹ്ലുസ്സത്തില്‍ വല് ജമാഅത്തിന്‍റെ പണ്ഡിതന്മാര്‍ ഏകോപിച് പറഞ്ഞ ഹദീസുകളുടെ അടിസ്ഥാനത്തില്‍ സത്യവിശ്വാസികളുടെ സ്വഭാവങ്ങളെ കുറിച്ചും പരസ്പരം പാലിക്കേണ്ട ബാധ്യതകളെ കുറിച്ചും വിവരിക്കുന്നു.

 • PDF

  മനുഷ്യാവകാശങ്ങളെ കുറിച്ച് ഇസ്ലാമിന്‍റെ വീക്ഷണം എന്തെന്ന് വിശിദീകരിക്കുന്നു.

 • PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുവാന്‍ സരളമായി തയ്യാറാക്കിയ പുസ്തകം. ഇസ്ലാമിന്‍റെ സവിശേഷതകളെയും അതിന്‍റെ മഹത്വവും വിവരിക്കുന്നു. സ്വര്ഗ്ഗത്തെ കുറിച്ചും നരകത്തെ കുറിതച്ചും വിവിരിക്കുന്നു, ഇസ്ലാമിന്‍റെ അടിത്തറകളെകുറിച്ചും ഈമാന്‍ കാര്യങ്ങളെയും ഇസ്ലാം കാര്യങ്ങളെയും വിവരിക്കുന്നു.

പേജ് : 31 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം