വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

എല്ലാ ഇനങ്ങളും

ഇനങ്ങളുടെ എണ്ണം: 335

 • ബോസ്നിയന്‍

  PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ബോഴ്സിന ഭാഷയില് രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു. ഇസ്ലാം മാത്രമാണ് സ്വീകാര്യമതമെന്നും അല്ലാത്തതൊന്നും അല്ലാഹുവിങ്ക്ല് അസ്വീകാര്യമാണെന്നും വിവരിക്കുന്നു. മറ്റു മതങ്ങളുടെ അര്ത്ഥ ശൂന്യതയും ഈസാ (അ)യുടെയും മാതാവ് മര് യം (അ)യേയും പറ്റി ദൈവ ഗുണം ചേര്ത്തിപ്പറയുന്നതിനെ വസ്തുത വിലയിരുത്തിയിട്ടുണ്ട്.

 • ബോസ്നിയന്‍

  MP3

  പ്രഭാഷകൻ : സഊദൈന്‍ ദാഹിയ

  മുസ്ലിമിന്‍റെ രക്ഷാകവചം എന്ന ഗ്രന്ഥത്തിന്‍റെ ബോസ്നിയന്‍ ഭാഷയിലുള്ള കേസറ്റ്.

 • ബോസ്നിയന്‍

  PDF

  മുസ്’ലിമിന്‍റെ രക്ഷാകവചം‌‌: ഖുര്‍’ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമുളള പ്രാര്‍ത്ഥനകള്‍:- ശൈഖ് സ’ഈദ് ഇബ്നു അലി ഇബ്നു വഹഫുല്‍ ഖഹ്ത്താനി രചിച്ച പ്രസ്തുത ഗ്രന്ഥം ഒരു മുസ്’ലിമിന്‍റെ നിത്യജീവിതത്തില്‍ ചൊല്ലാനുളള പ്രാര്‍ത്ഥനകളുടെ അമൂല്യ ശേഖ രമാണ്.ഇത് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 • ബോസ്നിയന്‍

  PDF

  രചയിതാവ് : ബയീര്‍ ഫൂജല്‍

  ബോഴ്സിനിയന് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഈ പുസ്കതത്തില് ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട ജീവിത ലക്ഷ്യത്തെ കുറിച്ച് കൃത്യമായി വിവരിക്കുന്നു.

 • ബോസ്നിയന്‍

  PDF

  മതവിധി നല്കുന്ന പണ്ഢിതന് : മുഹമ്മദ് ഇബ്നു ഇബ്’റാഹീം അത്തവിജിരി

  ഇസ്ലാം മത ലളിതമാണെന്ന് പരിചയപ്പെടുത്തുന്നു.

 • ബോസ്നിയന്‍

  PDF

  സുരക്ഷിതമായ മുസ്ലിം സമൂഹത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏതെന്ന് വിവരിക്കുന്നു.

 • ബോസ്നിയന്‍

  ഇസ്ലാമിക വിശ്വാസം , ഫിഖ്ഹ്, ഖുര്‍ ആന്‍ വിവരണം ഹദീസ് നിദാന ശാസ്ത്രം , ഇസ്ലാമിന്‍റെ മഹത്വം, തുടങ്ങി വിവധ വിഷയം ഉള്‍കൊള്ളുന്ന സമാഹാരം.

 • ബോസ്നിയന്‍

  MP4

  ഇസ്ലാമിന്‍റെ സവിശേഷത7 ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP4

  ഇസ്ലാമിന്‍റെ സവിശേഷത 6 ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP4

  ഇസ്ലാമിന്‍റെ സവിശേഷത 5 ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP4

  ഇസ്ലാമിന്‍റെ സവിശേഷത4 ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP4

  ഇസ്ലാമിന്‍റെ സവിശേഷത 3 ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല് ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP4

  ഇസ്ലാമിന്‍റെ സവിശേഷത 2 ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP4

  ഇസ്ലാമിന്‍റെ സവിശേഷത 1 ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.

 • ബോസ്നിയന്‍

  PDF

  ഇസ്ലാം സ്വീകരിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവരണം

 • ബോസ്നിയന്‍

  MP3

  മതം മാന്ദ്യതക്കും തീവ്രതക്കും മധ്യേ ബോഴ്സിനിയന് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം ശരിയായി മനസ്സിലാക്കാത്തതാണ് തീവ്രവാദത്തിന്റെ കാരണം എന്ന് സവിസ്തരം പ്രതിപാദിക്കുന്നു,

 • ബോസ്നിയന്‍

  MP3

  ഇസ്ലാമിക നിയമ നിര്‍ദ്ദേശങ്ങള്‍ സാര്‍വ്വകാലികവും സാര്‍വ്വജനീയവും സാര്‍വ്വ കാലികവും ആണെന്ന് വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP3

  ഒരുമുസ്ലിം അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട അനിവാര്യ ഘടകങ്ങളേവ എന്ന് വിവരിക്കുന്നു

 • ബോസ്നിയന്‍

  MP3

  നമസ്കാരത്തിന്‍റെ ശ്രേഷ്ഠതയും അതു കൊണ്ടുളള നേട്ടവും വിവരിക്കുന്നു.

 • ബോസ്നിയന്‍

  MP3

  മര്‍ണപ്പെട്ടവര്‍ ഖബറുകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന്തു മുതല്‍ സ്വര്‍ഗ്ഗത്തിലോ ന്ര്ഗ്ത്തിലോ സ്ഥിരമാകുന്ന്തു വ്രെയുള്ള നാളാണ് അന്ത്യനാള്‍.

പേജ് : 17 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം