വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

എല്ലാ ഇനങ്ങളും

ഇനങ്ങളുടെ എണ്ണം: 5

 • സെക്

  PDF

  താജ്കിയന്‍ ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ചിത്ര സഹിതമുള്ള പുസ്തകം . എന്താണ് ഇസ്ലാം എന്നാലെന്നും, മുഹമ്മദ് (സ) ആരായിരുന്നു എന്നും മുസ്ലിംകളുടെ വിശ്വാസ കാര്യങ്ങള്‍ എന്താണെന്നും ലളിതമായി വിവരിക്കുന്നു.

 • സെക്

  PDF

  സംക്ഷിപ്തമായി ഇസ്ലാമിനെ പരിചയപ്പെടുത്താന് ഖത്തറില് നിന്നും ഇസ്ലാമിക് സെന്റര്ർ പ്രസിദ്ധീകരിച്ച പുസ്തകം

 • സെക്

  DOC

  നാം ഏതൊരു വസ്തുവിനെയും സമീപിക്കുന്നത് മുന്‍ ധാരണയോടു കൂടിയാണെങ്കില്‍ അതിന്‍റെ സൌന്ദര്യം കണ്ടെത്താന് ഒരിക്കലും സാധിക്കില്ല. താങ്കള്‍ക്ക് ഇസ്ലാമിനെ കുറിച്ച മോശമായ വല്ല അഭിപ്രായുമുണ്ടെങ്കിലും, അല്ലെങ്കില്‍ അപ്രകാരം നിങ്ങള്‍ കേള്‍ക്കുകയോ അറിയുകയോ ചെയ്തിട്ടുണ്ടെങ്കിലും അതിന്‍റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ശിയായ ഉറവിടത്തില്‍ നിന്ന് കാര്യം മനസ്സിലാക്കാനായി താങ്കളെ ഞങ്ങള് ക്ഷണിക്കുന്നു. വളരെ വിനയത്തോടെ. താജികിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇസ്ലാമിന്‍റെ സൌന്ദര്യത്തിലേക്ക് വെളിച്ചം വീശുന്നു.

 • സെക്

  PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചെക്ക ഭാഷയില്‍ ചിത്ര സഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്‍റെ നന്മകളും പ്രത്യേകതകളും വിവിരിക്കപ്പെട്ടിരിക്കുന്നു. സര്‍വ്വ മനുഷ്യര്‍ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്‍റെ മാര്‍ഗ്ഗം ഇസ്ലാമാണ് എന്നും സമര്‍ത്ഥിക്കുന്നു.

 • സെക്

  PDF

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഇംഗ്ളീഷ് പുസ്തകം

താങ്കളുടെ അഭിപ്രായം