വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

എല്ലാ ഇനങ്ങളും

ഇനങ്ങളുടെ എണ്ണം: 13

 • അര്‍മീനിയ

  PDF

  ഇസ്ലാം സംക്ഷിപ്ത വിവരണം അര്മേനിയാ ഭാഷയില് ചിത്ര സഹിതം ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാമും ശാസ്ത്രവും ,സമൂഹം .വ്യക്തി എന്നിവയോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടുകളും അതില് വിവരിക്കുന്നു. ആരാണ് അല്ലാഹു, മുഹമ്മദ് എന്നിവ വിവരിക്കുകയും ഈമാന് കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും , ഇസ്ലാമില് സ്ത്രീയുടെ സ്ഥാനവും വിവരിരിക്കുന്നു.

 • അര്‍മീനിയ

  PDF

  അരാമിക് ഭാഷയില് ഇസ്ലാമിന്റെ സല്ഗുണങ്ങളെ വിവരിക്കുന്ന ലേഖനം

 • അര്‍മീനിയ

  PDF

  രചയിതാവ് : എം ഉമൈരി പരിഭാഷ : EUROPEAN ISLAMIC RESEARCHES CENTER (EIRC)

  അര്മീനിയ ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം എന്ന നാമം എന്തു കൊണ്ട് സ്വീകരിച്ചു എന്നും, ഇസ്ലാം എന്ന വാകിന്റെ അര്ത്ഥം എന്താണെന്നും വിവരിക്കുന്നു,. ഇസ്ലാമിന്റെ യാദാര്ത്ഥ്യത്ത കുറിച്ചും കുഫ്റിനെ കുറിച്ചും വിശദീകരിക്കുന്നു. അല്ലാഹുവിന്റെ നാമ ഗുണ വിഷേഷണങ്ങളെ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് വിവരിക്കുന്നു, അതിലൂടെ അല്ലാഹുവിനെ കുറിച്ച് കൂടുതല് മനസ്സിലാക്കുകയും മനസ്സില് അവനെ കുറിച്ചുള്ള വിശ്വാസം ദൃഢമാകാന് അത് കാരണമാവുകയും ചെയ്യുന്നു. ഇത്തരം വിജ്ഞാനങ്ങള് കരസ്ഥമാക്കുന്നതിന് സ്വയം പ്രയത്നത്തിലൂടെ സാധ്യമല്ലെന്നും അതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതെന്നും വിവവരിക്കുന്നു. അതിനാല് ആ പ്രവാതകന്മാരെ കുറിച്ച് മനസ്സിലാക്കല് നിര്ബന്ധമാണ്,. പിന്നീട് അവര് കൊണ്ടു വന്ന സന്ദേശങ്ങള് സ്വീകരിക്കലും ജീവിതത്തിന്റെ മുഴുവന് രംഗങ്ങളിലും അതനുസരിച്ച് പ്രവര്ത്തിക്കലും നിര്ബന്ധമായിത്തീരുന്നു,

 • അര്‍മീനിയ

  PDF

  വിശുദ്ധ ഖുര്ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് ഒരു അമുസ്ലിമിനെ എങ്ങിനെ ഇസ്ലാമിലേക്ക് ക്ഷണിക്കാമെന്നുവിവരിക്കുകയും ഇസ്ലാം സ്വീകരിച്ചാല് എന്താണ് ചെയ്യേണ്ടതെന്നും വിവരിക്കുന്നു.

 • അര്‍മീനിയ

  DOC

  ഇസ്ലാം സംഗ്രഹ സൂചിക - ചിത്രസഹിതം അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന് പര്യാപ്തമായ സുപ്ധാനാമയ രാളം കാര്യങ്ങള് വിവരിക്കുകയാണിതില് ചെയ്തിട്ടുള്ളത്. എന്താണ് ഇസ്ലാം , ആരാണ് പ്രവാചകന്(സ)സ, മുസ്ലിംകളുടെ വിശ്വാസ കാര്യങ്ങള് ഏവ, മുസ്ലിംകള്ക്ക് ഈസ നബി(അ)യെ കുറിച്ചും അവരുടെ മാതാവ് മറ് യമിനെ കുറിച്ചു മുള്ള നിലപാടുകള് ഏവ, ഖുര്ആനും പൂര്വ്വ വേദങ്ങളും , മുസ്ലിംങ്ങളുടെ വിശുദ്ധ സ്ഥലങ്ങളും ചിഹ്നങ്ങളും, ജിഹാദ് എന്നാലെന്ത്, ഇസ്ലാമില് സ്ത്രീകളുടെ സ്ഥാനം, ഇസ്ലാമിന്റെ സത്യത ശാശ്ത്രവും ആധുനിക ടെക്നോളജിയും അംഗീകരിക്കുന്നുവോ, തുടങ്ങിയ വിഷയങ്ങളെ ആധികാരികമായി വിവരിക്കുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുക്കാവുന്ന ഉത്തമ ഗ്രന്ഥം.

 • അര്‍മീനിയ

  PDF

  അര്മീനിയ ഭാഷയില് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന 50 പേജുള്ള പുസ്തകം

 • അര്‍മീനിയ

  DOC

  മനുഷ്യാവകാശംഇസ്ലാമില് ഓരോരംഗത്തുംഇസ്ലാംഅനുവദിച്ചിരിക്കുന്നഅവകാശങ്ങളെകുറിച്ചു ഖുര്ആനിന്റെ യും സുന്നത്തിന്റെയും അതിസ്ഥാനത്തില് പ്രതിബാധിക്കുന്നു.

 • അര്‍മീനിയ

  PDF

  അര്മീനിയന് ഭാഷയില് പരിഭാഷപ്പെടുത്തപ്പെട്ട ഈ ഗ്രന്ഥം ഇസ്ലാമിക നിയമത്തിന്റെ മഹത്വവും ശ്രേഷ്ടതകളും വിവരിക്കുന്നു.

 • അര്‍മീനിയ

  DOC

  ഇസ്ലാംസംഗ്രഹം ഇസ്ലാമിനെപരിചയപ്പെടുത്തുന്നസംക്ഷിപ്തവിവരണം, ഇസ്ലാംകാര്യങ്ങളുംഈമാന്കാര്യങ്ങളുംചുരുക്കിവിവരിക്കപ്പെട്ടിരിക്കുന്നു,അതിന്റെനന്മകളെപ്രതിബാധിക്കുന്നു. നമസ്കാരത്തെകുറിച്ചുംവുളുവിനെകുറിച്ചുംവിവരിച്ചിട്ടുണ്ട് .ഇസ്ലാമിനെമനസ്സിലാക്കാന്ലളിതായിഅവതരിപ്പിക്കപ്പെട്ടഈകൊച്ചുകൃതിവളരെഫലപ്രതമാണ്.

 • അര്‍മീനിയ

  DOCX

  ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ചിത്രസഹിതം രചിക്കപ്പെട്ട പുസ്തകം. ഇസ്ലാമിന്റെ നന്മകളും പ്രത്യേകതകളും ഫിലാത്തി ഭാഷയില് വിവിരിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിന്റെ സത്യതയും ശാസ്ത്രീയ സത്യങ്ങളും താരതമ്യം ചെയ്യുന്നു. വ്യക്തി, സമൂഹം എന്നിവയെ കുറിച്ചുള്ള ഇസ്ലാമിന്റെ സമീപനത്തെ കുറിച്ചുംഇസ്ലാമിക അദ്ധ്യാപനങ്ങള് പാലിക്കുന്നവരുടെ ബാധ്യതയെ കുറിച്ചും വിവരിക്കുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്ഥകളുടെ ലിസ്റ്റും ഇതോടൊന്നിച്ച് വിവരിക്കുന്നു. ഇതില് പരാമര്ശിച്ച പുസ്തകങ്ങളും വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും അമുസ്ലിമിന് നല്കിയാല് തന്റ പ്രബോധന ഉത്തരവാദിത്വം നിര്വ്വഹിക്കാന് എല്ലാവര്ക്കും സാധിക്കു. സര് വ്വ മനുഷ്യര്ക്കും അവതരിക്കപ്പെട്ട മതമായ ഇസ്ലാം മാത്രമാണ് മനുഷ്യരുടെ സൌഭാഗ്യത്തിലേക്കുള്ള വഴി എന്നും മോക്ഷത്തിന്റെ മാര്ഗ്ഗം ഇസ്ലാമാണ് എന്നും സമര്ത്ഥിക്കുന്നു.

 • അര്‍മീനിയ

  PDF

  ഇസ്ലാംവര്ഗ്ഗീയതെക്കെതിരെ ഹിബ്രുഭാഷയില്രചിച്ചഈപുസ്തകത്തില്അന്ധമായവര്ഗ്ഗീയതയെയുംഇസ്ലാമിന്റെനിലപാടുകളുംവ്യക്തമാക്കുന്നു, കറുത്തനീഗ്രോഅടിമയായബിലാല്(റ)വിനുംഖുറൈശീനേതാക്കള്ക്കുംഇടയില്യാതൊരുവ്യത്യാസവുംഇസ്ലാംകാണുന്നില്ലെന്നതുംഎല്ലാവരേയുംഓരേരീതിയിലാണ്കാണുന്നതെന്നതുംഇസ്ലാമിലെസമത്വത്തെയുംസൂചിപ്പിക്കുന്നതുംഅതിന്റെമാത്രംസവിശേഷതയാണെന്നുംഓര്മ്മപ്പെടുത്തുന്നു. ഇസ്ലാമില്അറബിയെന്നോഅനിറബിയെന്നോവെളുത്തവനെന്നോകറുത്തവനെന്നോവ്യത്യാസവുമില്ല,.

 • അര്‍മീനിയ

  PDF

  ഇസ്ലാം സമാധാനത്തിന് അര്മീനിയന് ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിലെ സാമൂഹ്യ നീതിയെയും അധര്മ്മത്തിനെതിരെ ഇസ്ലാമിന്റെ നിലപാടിനെയും വ്യക്തമാക്കുന്നു.

 • അര്‍മീനിയ

  PDF

  ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകള് ചോദിക്കാറുള്ള ചോദ്യവും അവക്കുള്ള മറുപടിയും ഇസ്ലാമിനെ കുറിച്ച് അമുസ്ലിംകളില് നിന്ന് സാധാരണയായി വരാറുള്ള ചോദ്യങ്ങളും അവക്ക് ഖുര്ആനിന്റേയും സുന്നത്തിനറേയും അടിസ്ഥാനത്തില് നല്കിയ മറുപടിയും ഉള്കൊള്ളുന്നു.

താങ്കളുടെ അഭിപ്രായം