• ഹങ്കേറിയന്‍

  സത്യമതം സത്യമതമായ ഇസ്ലാമിനെ വളരെ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നു, അതല്ലാത്ത മറ്റു മതങ്ങളൊന്നും അല്ലാഹുവിങ്കല് സ്വീകാര്യമല്ലെന്നും ഈസാ(അ)യെ കുറിച്ചുള്ള യാദാര്ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. ഇസ്ലാം സര്വ്വ കാലികമാണെന്ന് സമര്ത്ഥിക്കുന്നു.

 • മാസിഡോണിയന്‍

  ഇസ്ലാം സംഗ്രഹം – ചിത്രസഹിതം മാഗ്ദൂനിയന് ഭാഷയില് രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമും ശാസ്ത്രവും എന്നത് വളരെ ഗംഭീരമായി അവതരിപ്പിക്കുന്നു, വ്യക്തി,, ,സമൂഹം എന്നിവയോടുള്ള ഇസ്ലാമിന്റെ സമീപനവും ഇസ്ലാമിക നിയമ സംഹിതകള് പാലിച്ച് ജീവിക്കുന്നവര്ക്ക് ലഭിക്കുന്ന നേട്ടവും ഇതില് ചര്ച്ച ചെയ്യുന്നു. അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയ പെപ്ടുത്താന് ഏറ്റവും പര്യപ്തമായ കൃതി. ഇതോടൊപ്പം വിശുദ്ധ ഖുര്ആനിന്റെ പരിഭാഷയും നല്കിയാല് ഇസ്ലാമിനെ മനസ്സിലാക്കാന് എന്പാടും മതിയായിരിക്കും എന്ന് ര്ഗന്ഥകാരന് അവകാശപ്പെടുകയും ചെയ്യുന്നു.

 • ഡച്ച്‌ (ഹോളന്റിലെ)

  മനുഷ്യാവകാശം ഇസ്ലാമില്, ഈ വിഷയത്തിലുള്ല തെറ്റിദ്ധാരണമാറ്റാന് പര്യാപ്തമായ വിവരണം

 • ഹങ്കേറിയന്‍

  പൂര്വ്വ വേദങ്ങളില് മുഹമ്മദ് നബിയെ കുറിച്ചുള്ള സുവിശേഷങ്ങളെ നിഷേധിക്കുന്ന പുരോഹിതര്ക്ക് അഹ്മദ് ദീദാത്ത് നല്കിയ മറുപടിയാണിതിലുള്ളത്, എത്രമാത്രം ദുര്വ്യഖ്യാനം നടത്തിയാലും പ്രവാചകന് മുഹമ്മദ് നബിക്കല്ലാതെ യോജിക്കാതത് വിശേഷണങ്ങള് അദ്ദേഹം പിടികൂടുകയും ചെയ്യുന്നു.

 • ഇറ്റാലിയന്‍

  അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥ ഇറ്റലിക്കാരനായ അബ്ദുല് ഖവി ഇസ്ലാം സ്വീകരിച്ച കഥയാണിതിലെ പരാമര്ശം. അപ്രതീക്ഷിതമായി അദ്ദേഹം ഖുര്ആന് കേള്ക്കുകയും അത് അദ്ദേഹത്തില് വലിയ സ്വാധീനം ചെലുത്തുകയും ഉണ്ടായി. കരച്ചലടക്കാന് കഴിയാതെ ഇസ്ലാമിനെ കുറിച്ച കൂടുതല് പഠിക്കാനായി അദ്ദേഹം ഇസ്ലാമിക് സെന്റര് സന്ദര്ശിക്കുകയും ഒരു റമളാന് ഇരുപത്തി ഏ ഴിന് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു

 • ഐലന്‍റീനിയന്‍

  രചയിതാവ് : ഖാലിദ് യാസീന്‍

  1994ല് ,സൌദിഅറേബ്യയില് വെച്ച് ഷൈഖ് ഖാലിദ് യാസീന് നടത്തിയ പ്രഭാഷണം.

 • റൊമാനിയന്‍

  പൂര്വ്വ വേദങ്ങളില് മുഹമ്മദ് നബിയെ കുറിച്ചുള്ള സുവിശേഷങ്ങളെ നിഷേധിക്കുന്ന പുരോഹിതര്ക്ക് അഹ്മദ് ദീദാത്ത് നല്കിയ മറുപടിയാണിതിലുള്ളത്, എത്രമാത്രം ദുര്വ്യഖ്യാനം നടത്തിയാലും പ്രവാചകന് മുഹമ്മദ് നബിക്കല്ലാതെ യോജിക്കാതത് വിശേഷണങ്ങള് അദ്ദേഹം പിടികൂടുകയും ചെയ്യുന്നു.

താങ്കളുടെ അഭിപ്രായം