معلومات المواد باللغة العربية

നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള - ഓഡിേയാ

ഇനങ്ങളുടെ എണ്ണം: 4

  • മലയാളം

    തീവ്രവാദവും ഇസ്ലാമും പര്യായങ്ങളാണെ നുണ പ്രചാരണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രധാനപ്പെ’ മാധ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കു ഈ സാഹചര്യ ത്തില്‍ പ്രസക്തമായ പ്രസംഗം. എന്താണ്‌ ഭീകരവാദം? എന്താണ്‌ തീവ്രവാദം? ആരാണ്‌ ഭീകരവാദി? ഏതാണ്‌ ഭീകര സംഘടന, ഭീകര പ്രസ്ഥാനം? ഏതാണ്‌ ഭീകരരാഷ്ട്രം? സമകാലിക ലോകത്തും അല്ലെങ്കില്‍ ലോക ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയി’ു‍ള്ള വ്യക്തികളാരൊക്കെ? പ്രസ്ഥാനങ്ങളേതൊക്കെ? രാഷ്ട്രങ്ങളേതൊക്കെ? എല്ലൊം മനസ്സിലാക്കാനുതകു പ്രസംഗം.

  • മലയാളം

    ദുനിയാവിന്റെ നശ്വരതയും പരലോകത്തിന്‍റെ അനശ്വരതയും വിവരിക്കുന്നു. പരലോക വിജയത്തിന്റെ നിദാനം ദുനിയാവിലെ ജീവിതത്തിന്റെ ക്രമീകരണത്തിലൂടെയാണെന്ന് പ്രഭാഷകന്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഒപ്പം സമകാലിക മുസ്ലിം സമൂഹത്തിന്റെ ജീര്‍ണ്ണാവസ്ഥയും വിശദമാക്കുന്നു.

  • മലയാളം

    ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.

  • മലയാളം

    ആധുനിക ശാസ്ത്ര സത്യങ്ങള്‍ ഒരിക്കലും വിശുദ്ധ ഖുര്‍ആനിണ്റ്റെ വചനങ്ങള്ക്ക് ‌ വിരുദ്ധമാവുന്നില്ല എന്നു ഭൌതിക ശാസ്ത്രം, ഖഗോള ശാസ്ത്രം, ഭ്രൂണശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളില്‍ നിന്നും ഉദാഹരണ സഹിതം വിശദീകരിക്കുന്നു.