യേശു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നു. അദ്ദേഹം ഇസ്രായീ ല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ് വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.
മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുമോ? അവസാനിക്കുമെങ്കില്‍,പിന്നെ ജീവിതത്തിനെന്തര്ത്ഥം ? നന്മ ക്കും ധര്മ്ത്തിനും നീതിക്കുമെന്ത് വില?ഇല്ല.... മരണാനന്തരമൊരു ജീവിതമുണ്ട്.പരലോക ജീവിതത്തെ കുറിച്ച് പറയുന്ന ഖുര്ആതനിലെ ഒരു അധ്യാത്തിന്റെ ആശയ വിവര്ത്ത നമാണു ഈ പുസ്തകം.
ദൈവദൂതന്മാര്ക്ക് പോലും ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് അല്ലാഹു പല വിധത്തിലും നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കും അത്തരം കാര്യങ്ങളുടെ ഒരു വിവരണമാണിതില്‍.