ബ്രിട്ടീഷ് ഡോക്ടറുടെ ഇസ്ലാം മത സ്വീകരണം

വിേശഷണം

ബ്രിട്ടീഷ് ഡോക്ടറുടെ ഇസ്ലാം മത സ്വീകരണവും അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ച ഖുര്ആന് സത്യങ്ങളും അദ്ദേഹം വിവരിക്കുന്നു, ആധുനിക ശാസ്ത്രം ഇരുപതാം നൂറ്റാണ്ടില് മാത്രം കണ്ടെത്തിയ സത്യം നൂറ്റാണ്ടുകള്ക്ക് മുന്പ് തന്നെ ഖുര്ആനില് പരാമര്ശിച്ചതാണ് അദ്ദേഹത്തെ ചിന്തിപ്പിച്ചത്. അതിന് ശേഷം അദ്ദേഹം ഇസ്ലാമിന്റെ പ്രബോധകനായി മാറുകയാണുണ്ടായിത്,

താങ്കളുടെ അഭിപ്രായം