ബൈബിള്‍ എന്നെ മുസ്ലിമാക്കി.
വിേശഷണം
ബൈബിള്‍ എന്നെ മുസ്ലിമാക്കി.
സത്യാന്വോഷണത്തിനായി വിവധ മതങ്ങള്‍ പഠന വിധേയമാക്കിയ ശേഷം കൃസ്ത്യാനിയായ ജാഷോ ഈവന്സ് ഇസ്ലാം സ്വീകരിക്കുകയും താന്‍ വിശ്വസിച്ചിരുന്ന വേദഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങളും പരിശുദ്ധരായ പ്രവാചകരിലേക്ക് പോലും ചേര്‍ത്തി പറയുന്ന ആരോപണങ്ങളും അതിന്റെ നിജസ്ഥിതിയും വിശുദ്ധ ഖുര്‍ ആനിലൂടെ കണ്ടെത്താനായതും വിവരിക്കുന്നു, ഈസാ(അ) ദൈവമല്ലെന്നും അവരെല്ലാം വിശുദ്ധരായിരുന്നെന്നും അദ്ദേഹം മനസ്സിലാക്കി,. ഇസ്ലാമിനെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കിയിരുന്നത് പൌരസ്ത്യരായ ഇസ്ലാമിന്റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തിലൂടെ ആയിരുന്നെന്നും അവരുടെ ആരോപണങ്ങളിലില് നിന്ന് ഇസ്ലാം തികച്ചും നിരപരാധിയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു,
വൈജ്ഞാനിക തരം തിരിവ്:
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
- 1
How the Bible Led Me to Islam?!
MP4 331.8 MB 2019-05-02
Follow us: