ഡോ,ലോനന്സിന്‍റെ ഇസ്ലാം മത സ്വീകരണം

വിേശഷണം

ഡോ,ലോനന്സിന്‍റെ ഇസ്ലാം മത സ്വീകരണ കഥ ഇംഗ്ളീഷിലുള്ള വീഡിയോയിലൂടെ തന്‍റെ അനുഭവം വിവരിക്കുന്നു. വിവധ മതങ്ങളിലൂടെ സത്യാന്വോഷണം നടത്തിയെങ്കിലും അദ്ദേഹത്തിന്‍റെ സംശയ നിവാരണത്തിന് ആ മതങ്ങളുടെ പ്രമാണങ്ങള്‍ക്ക് സാധിച്ചില്ലെന്നും എന്നാല്‍ തന്‍റെ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം പരിശുദ്ധ ഖുര്‍ ആനില്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും സ്ഥാപിക്കുന്നു. ഇസ്ലാമിനെതിരിലുള്ള ആക്ഷേപങ്ങളെ അദ്ദേഹം പ്രതിരോധിക്കാനും ആ മതം സ്വീകരിക്കാനും അദ്ദഹത്തിന് അവസരം ലഭിച്ച ചരിത്രമാണിതില്‍

Download
താങ്കളുടെ അഭിപ്രായം