മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന് മുമ്പ് അവന് കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് , ദൈവീക നിയമങ്ങളനുസരിച്ച് ജീവിച്ചവര്ക്ക്ട ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച് ജീവിച്ചവര്ക്ക്ഗ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്. ജീവിതവും മരണവുമായി ബന്ധപ്പെ’ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റ്റെ മേലുള്ള ബാധ്യതയില്‍ പെട്ട ഒന്നാകുന്നു സലാം പറയുക എന്നത്. സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്ബതന്ധവുമാകുന്നു. സലാം പറയുന്നതിന്റ്റെ രൂപം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിവരിക്കുന്നു.
നമസ്ക്കാരത്തിനിടയില്‍ സംഭവിക്കുന്ന മറവിയുടെ പരിഹാരമായി നിര്‍വഹിക്കേണ്ട സുജൂദ് ചെയ്യേണ്ടി വരുന്നതിന്റെ കാരണങ്ങള്‍, നമ്സ്കാരത്തിന്റെ റുക്’നുകള്‍ , വാജിബുകള്‍ എന്നിവ വിവരിക്കുന്ന ചാര്‍ട്ട്
ദൈവീക അനുഗ്രഹമായ നാവിനെ മനുഷ്യന്റെ വിനാശത്തിന്ന് പകരം അവന്റെ രക്ഷക്ക് എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കണം? കളവ്, ഏഷണി, പരദൂഷണം എന്നിവയില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട് പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത് തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെന്റ കോപത്തെ തണുപ്പിക്കുന്നതാണ്.