തറാവീഹ് നമസ്കാരത്തിന്റെ വിശദാംശങ്ങള്‍ നബി സ്വ റമദാനിലോ അല്ലാത്ത മാസങ്ങളിലോ തറാവീഹ് നമസ്കാരം 8+3 = 11 ല്‍ കൂടുതല്‍ നമസ്കരിച്ചിട്ടില്ല എന്ന് പ്രമാണാധിഷ്ടിതമായി ചര്‍ച്ച ചെയ്യുന്ന പ്രഭാഷണം
റമദാന് മാസത്തില്‍ വിശ്വാസികള്‍ക്ക് ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി എന്ന് ഖുര്‍ ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര് രാവിനെ ക്കുറിച്ചുള്ള പ്രഭാഷണം
കുടുംബ ഭദ്രതയും ജീവിതവിജയവും ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിയും നിര്‍ബന്ധമായും അറിഞ്ഞു പ്രാവര്‍ത്തികമാക്കേണ്ട കുടുംബ ജീവിതത്തിന്റെ നിഖില മേഖലകളെയും വിശുദ്ധ ഖുര്‍’ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ വിശധീകരിക്കുന്ന 19 പ്രഭാഷണങ്ങളുടെ സമാഹാരം.