അബ്ദുറസാക് സ്വലാഹി - ഓഡിേയാ
ഇനങ്ങളുടെ എണ്ണം: 20
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : അബ്ദുറസാക് സ്വലാഹി
നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ നബിയെ പിന്‍പറ്റുക. അല്ലാഹുവിനെ എങ്ങി നെ സ്നേഹിക്കണം പ്രവാചകനെ എങ്ങി നെ സ്നേഹിക്കണം . മറ്റ് ആരെയും സ്നേഹിക്കുന്നതിന്റെ മാനതണ്ടം അല്ലഹുവിനൊദും രസൂലിനൊടുമുല്ല സ്നേഹമായിരിക്കണം എന്നും വ്യക്തമാക്കുന്ന പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : അബ്ദുറസാക് സ്വലാഹി
അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പാടില്ല. ശിര്‍കുന്‍ ഫി റുബൂബിയ്യ, ശിര്‍കുല്‍ ഉലൂഹിയ്യ, ശിര്‍കുന്‍ ഫില്‍ അസ്മാീ വസ്സിഫാത് , തുടങ്ങിയ ശിര്‍ക്കിന്റെ വിവിധ വശങ്ഗല് വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : അബ്ദുറസാക് സ്വലാഹി
ഫാതിഹ സൂറത്തിന്റെ പ്രാധന്യവും ശ്രേഷ്ടതകളും അതിന്റെ വ്യഖ്യാനവും റബ്ബിനോടു സഹായം ചോദിക്കേണ്ടതെങ്ങിനെ എന്നും സൃഷ്ടികളോടു ചോദിക്കേണ്ട സഹായം എന്ത്? നേരായ പാത ഏതെന്നും വഴിപിഴച്ചവരുടെ പാത ഏതെന്നും വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
ഏറ്റവും വലിയ തിന്മയായ ശിര്കില് നിന്നും എന്തു കൊണ്ട് വിശ്വാസി വിട്ടു നില്കണം ? ശിര്കിന്റെ ഒരു അംശവുമില്ലതെ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുക , അമര്‍ ബിന്‍ ജമൂഹ് (റ) വിന്റെ കഥ, നമ്മുടെ സമൂഹത്തിലെ 83 ശതമാനം ജനങ്ങള്‍ക്ക് ഇസ്ലാമിന്റെ വെളിച്ചം എത്തിയിട്ടില്ല. . തൌഹീദിന്റെ ശ്രേഷ്ടത വ്യക്തമാക്കുന്ന പ്രഭാഷണം
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
മതത്തിന്റെ കാര്യത്തില്‍ തീവ്രമാകരുത് (അമിതമാകരുത്) ,അത് നിങ്ങള്‍ സൂക്ഷിക്കണം എന്നും നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടത് അവരുദെ മതത്തില്‍ അമിതത്വം വന്നത് കൊണ്ടാണ് എന്നും പ്രവാചകന് മുഹമ്മദ് (സ) പറഞ്ഞു. നബിയുടെ യതാര്‍ത്ഥ കല്പനകളും ചര്യകളും പിന്‍പറ്റി ജീവിക്കാതിരുന്നാല്‍ മുസ്ലിം സമുദായ്ത്തിന്നിടയില്‍ തീവ്രവാദം വളര്തുന്ന ശക്തികള്‍ ആ അവസ്ഥ ദു’രുപയോഗം ചെയ്യും. തീവ്രവാദത്തിന്റെ യതാര്‍ത്ഥ കാരണം എന്താണെന്നു വിശകലനം ചെയ്യുന്ന പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : മായിന്‍ കുട്ടി മേത്തര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
തീവ്രവാദവും ഇസ്ലാമും പര്യായങ്ങളാണെ നുണ പ്രചാരണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രധാനപ്പെ’ മാധ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കു ഈ സാഹചര്യ ത്തില്‍ പ്രസക്തമായ പ്രസംഗം. എന്താണ് ഭീകരവാദം? എന്താണ് തീവ്രവാദം? ആരാണ് ഭീകരവാദി? ഏതാണ് ഭീകര സംഘടന, ഭീകര പ്രസ്ഥാനം? ഏതാണ് ഭീകരരാഷ്ട്രം? സമകാലിക ലോകത്തും അല്ലെങ്കില്‍ ലോക ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയി’ുള്ള വ്യക്തികളാരൊക്കെ? പ്രസ്ഥാനങ്ങളേതൊക്കെ? രാഷ്ട്രങ്ങളേതൊക്കെ? എല്ലൊം മനസ്സിലാക്കാനുതകു പ്രസംഗം.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
പ്രബോധന പാന്‍ ഥാവില്‍ ഒരു സത്യവിശ്വാസിക്ക് ധാരാളം പ്രതിസന്തികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്. മനുഷ്യന്റെ സര്‍വ്വ ജീവിത മേഘലകളിലും പ്രവാചകന്റെ മാത്രുക ധറ്ഷിക്കാന്‍ ഒരോ മനുഷ്യനും സാധിക്കും എന്നു തുടങ്ങിയ 6 കാരണങ്ങള്‍ വിവരിചു കൊന്ദു പ്രവാചകചരിത്രം പഠിക്കേണതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രഭാഷകന്‍ വിവരിക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : അബ്ദുറസാക് സ്വലാഹി
പ്രവാചക്നോ സഹാബികളോ ചെയ്യാത്ത അതിന്നായി പ്രേരിപ്പിക്കാത്ത മൗലിദിന്റെ ഉദ്ഭവം, പ്രവാചക സ്നേഹം , കെരളത്തില് കണ്ടു വരുന്ന മൗലിദുകളിലുള്ള ശിര്‍ക്ക് മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : അബ്ദുറസാക് സ്വലാഹി
നരകത്തില്‍ നിന്നും അകറ്റപെടുന്ന സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു സല്കര്മ്മമാണ്വ് പുണ്യ റമദാനിലെ വ്രുതം . അതു പാപങ്ങളില്‍ നിന്നും സല്കര്മ്മങ്ങളിലേക്ക് വിശ്വാസിയെ നയിക്കുനു. പട്ടിണിയല്ല നോമ്പിന്റെ ജീവന്. പക്ഷെ മനുഷ്യനെ സൂക്ഷ്മതയുല്ലവാക്കുന്നതാവ്ണം നോമ്പ്. തറാവീഹിന്റെ ശ്രേഷ്ടത,,,തുടങ്ങി റമദാനില്‍ കര്മങളിലൂദെ വിശുദ്ധി നേടാന്‍ പ്രചോദനം നല്കുന്ന പ്രഭാഷണം .
- മലയാളം പ്രഭാഷകൻ : സുബൈര്‍ പീടിയേക്കല്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
തിന്മകളിലേക്ക് അകപ്പെടാനുള്ള പ്രലോഭനങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും ചുറ്റിലാണ്വ് മനുഷ്യരുള്ളത്. അത്തരം ചുറ്റുപാദുകളില് നിന്നും പൈശാചികതകളില്‍ നിന്നും മാറി നില്‍ക്കാനും നമുക്ക് നമ്മെ തന്നെ വിമലീകരിക്കാനുമുള്ള അവസര്മാണ്വ് വിശുദ്ധ റമദാന്. റമദാനിന്റെ മഹത്വവും അതിനെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും വിശദീകരിക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
റമദാനില്‍ നേടിയെടുത്ത സൂക്ഷ്മതയും ഈമാനിക ചൈതന്യവും ശവ്വാലിലും തുടര്‍ന്നു അടുത്ത റമദാന് വരേയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത. ശവ്വാലില്‍ സുന്നത്തായ 6 നൊമ്പുകളുടെ പ്രാധാന്യം . പിശാചിന്റെ വഴിപിഴപ്പിക്കലില്‍ ന്നിന്നും രക്ഷ നേടുവാന്‍ വര്‍ഷം മുഴുവനും ജാഗ്രത കാണിക്കുക, മുതലായവ ....
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
മനുഷ്യന് എത്ര തെറ്റുകള്‍ ചെയ്താലും കാരുണ്യവാനായ അല്ലാഹു പാപമോചനം നേടാന്‍ അവനെ പ്രേരിപ്പിക്കുന്നു . വിശുദ്ധ റമദാനിന്റെ ദിനങ്ങള്‍ തൌബക്കായി ഉപയോഗപ്പെടുത്തണമെന്നുണര്ത്തുന്ന പ്രഭാഷണം . ഈസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകളും റമദാനിന്റെ ശ്രേഷ്ടതകളും വിവരിക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
സൂറതുല്‍ കഹ്ഫിന്റെ ശ്റേഷ്ടത, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാവുക, സൂറത്തുല്‍ കഹ്ഫില്‍ വിവരിച്ച കഥകളില്‍ നിന്നും മനുഷ്യറ്ക്ക് ലഭിക്കുന്ന പാഠങ്ങള്‍
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
സൂറതുല്‍ ബകറയുടെ ശ്രേഷ്ടതകളൂം സൂറയുദെ പ്രാരം ഭ വചനങളുടെയും ആയതുല്‍ കുര്സിയുടെയും പ്രാധാന്യവും ശ്രേഷ്ടതയും വ്യാഖ്യാനവും വിവരിക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
യാത്ര എന്ന അനുഗ്രഹമ്, യത്രയിലെ പ്രാറ്ത്ഥനകള്, യാത്രയിലെ മര്യാധകള്, റോഡുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത തുദങ്ങിയ സുരക്ഷിതമായ് യാത്രക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചുള്ള പ്രഭാഷണമ്
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : അബ്ദുറസാക് സ്വലാഹി
മുസ്ലിംകള് അലസന്മാരായിരിക്കരുത്. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത് വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
- മലയാളം പ്രഭാഷകൻ : സുബൈര്‍ പീടിയേക്കല്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : അബ്ദുറസാക് സ്വലാഹി
മരണം വന്നെതും മുമ്പ് ’നമ്മുടെ സമയവും സന്ധര്ബങ്ങളും നന്മകള് ചെയ്യാനായി വിനിയോഗി ക്കാനും സലഫുസ്സാലിഹുകളുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അതിന്നായി ശ്രമിക്കാനും യുവത്വത്തില്‍ പ്രത്യേകം നന്മ ചെയ്യാനും ഒഴിവു സമയം എങ്ങിനെ എങ്ങിനെ വിനിയോഗിക്കണമെന്നും മാര്ഗനിര്ധേശം നല്കുന്ന പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : അബ്ദുറസാക് സ്വലാഹി
തറാവീഹ് നമസ്കാരത്തിന്റെ വിശദാംശങ്ങള്‍ നബി സ്വ റമദാനിലോ അല്ലാത്ത മാസങ്ങളിലോ തറാവീഹ് നമസ്കാരം 8+3 = 11 ല്‍ കൂടുതല്‍ നമസ്കരിച്ചിട്ടില്ല എന്ന് പ്രമാണാധിഷ്ടിതമായി ചര്‍ച്ച ചെയ്യുന്ന പ്രഭാഷണം
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : അബ്ദുറസാക് സ്വലാഹി
റമദാന് മാസത്തില്‍ വിശ്വാസികള്‍ക്ക് ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി എന്ന് ഖുര്‍ ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര് രാവിനെ ക്കുറിച്ചുള്ള പ്രഭാഷണം