സത്യ സന്ദേശം
രചയിതാവ് : നാജി ഇബ്രാഹീം അര്‍ഫജ്
പരിഭാഷ: മുഹമ്മദ് നാസര്‍ മദനി
വിേശഷണം
ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ് ഈ കൃതി.
- 1
PDF 396.9 KB 2019-05-02
വൈജ്ഞാനിക തരം തിരിവ്:
വെബ് മാസ്ററര്ക്ക ഒരു സന്ദേശം അയക്കു
- 1
PDF 396.9 KB 2019-05-02
Follow us: