ഭര്ത്താലവിന്റെ മരണത്താലോ ഭര്ത്താ വുമായി വിവാഹ ബന്ധം വേര്‍പി രിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹം വരെയോ പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുന്നതിനാണ് സാങ്കേതികമായി ഇദ്ദഃ എന്ന് പറയുന്നത്. ഇദ്ദ ആചരിക്കേണ്ടതാരൊക്കെ, ഇദ്ദ ആചരിക്കേണ്ട സ്ഥലമെവിടെ ? മുതലായ ഇദ്ദ ആചരികുന്നവരുടെ വിധി വിലക്കുകള്‍ വിവരിക്കുന്നു..
സംസാരശേഷി അല്ലാഹു മനുഷ്യന് നഅകിയ വലിയ ഒരു അനുഗ്രഹമാണ്. സംസാരിക്കാന്‍ കഴിയാത്തവരേയും വിക്കോടുകൂസംസാരിക്കുന്നവരേയും കാണുമ്പോള്‍ ഈ അനുഗ്രഹം നമുക്ക് ബോധ്യമാകും. എല്ലില്ലാത്ത ഒരു കഷ്ണം മാംസം കൊണ്ട് കോടിക്കണക്കിന്ന് മനുഷ്യര്‍ അനേകായിരം ഭാഷകള്‍ സംസാരിക്കുന്നു. നാവിനാലുണ്ടാകുന്ന വിപത്തുകളും ജീവിത വിജയത്തിന്നായി നാവിനെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും വ്യക്തമാക്കുന്നു
മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന ദുര്‍ബോധനത്തിനും ദുര്‍മന്ത്രത്തിനും ’വസ്വാസ്’ എന്നു പറയുന്നു. വസ് വാസ് അപകടകരമായ ഒരു രോഗവും കടുത്ത ഒരു പരീക്ഷണവുമാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പ്രാമാണികമായ ഒരു വിശദീകരണമാണിത്.
മരണത്തോടുകൂടി യഥാര്ത്ഥ് ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മുഅ്മിനായ ഒരാളുടെ സുഖപര്യവസാനത്തിന്റെ ചില അടയാളങ്ങളെ സംബന്ധിച്ച് ഖുര്ആങനിന്റെയും പ്രവചാക ഹദീസുകളുടേയും വെളിച്ചത്തില്‍ വിശദീകരിക്കുകയാണ് ഈ ലഘുലേഖയില്‍. അല്ലാഹു നമ്മുടെ മരണവും സുഖപര്യവസാനത്തിലാക്കട്ടെ.
സുബ്ഹി, അസര്‍ എന്നിവ ജമാഅത്തായി നമസ്കരിച്ചവന്, നബി സല്ലാല്ലാഹു അലൈഹിവസല്ലമയുടെ മേല്‍ സ്വലാത്ത് ചൊല്ലിയവന്, രോഗിയെ സന്ദര്ശിക്കുന്നവന് തുടങ്ങി മലക്കുകളുടെ പ്രാര്‍ത്ഥനക്ക് വിധേയരാകുന്നവര്‍ ആരെല്ലാം എന്ന് വിവരിക്കുന്നു
അന്യ വീട് സന്ദര്‍ശിക്കുമ്പോള്‍ ഒരു മുസ്ലിം പാലിക്കേണ്ട മര്യാധകള്, സ്വന്തം വീടിനകത്തെ മുറികള്‍ക്കുള്ളിലേക്ക് കുടുംബാംഗങ്ങള്‍ക്ക് എപ്പോഴൊക്കെ പ്രവേശിക്കാം? തുടങ്ങിയ കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ ആനി െന്റയും തിരുസുന്നത്തിെന്റയും കല്പനകളുടെ വെളിച്ചത്തില്‍