മുസ് ലിമിന്റെ നിത്യജീവിതത്തില്‍ ദുരിതങ്ങളുണ്ടാവുമ്പോള്‍ ക്ഷമ പാലിക്കേന്ടതിന്റെയും സുഖവും സമ്ര്’ദ്ധിയും ഉണ്ടാവുമ്പോള്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ തൃപ്തിയിലധിഷ്ഠിതമായ സന്തോഷകരമായ ജീവിതത്തിനും മനോദുഖ:മകറ്റാനും അല്ലാഹു നല്കിയ നിര്‍ദ്ദേശങ്ങളാണിവ.. ക്ഷമ കൊണ്ടുള്ള നേട്ടങ്ങള്‍ , ജീവിതത്തെ സദൈര്യം നേരിടാന്‍ കരുത്ത് പകരുന്ന ജുമുഅ ഖുത്ബയുടെ ആശയ വിവര്‍ത്തനം. ഏതൊരു വിശ്വാസിയും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത്.
ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും ഉദ്ഭൂതമായി പാശ്ചാത്യലോകത്തെ വഴി തെറ്റിയ യുവതീയുവാക്കളുടെ ചേഷ്ടകള്‍ കാണിക്കാനുള്ള ഒരേര്‍പ്പാടായി മാറിയ വാലെന്റയ്ന്‍ ദിനം ഇന്ന് മുസ്ലിം സമൂഹത്തിലും വ്യാപിക്കുമ്പോള്‍ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ ഈ ദിനാചരണത്തെ വിശകലനം ചെയ്യുന്നു
അന്യ വീട് സന്ദര്‍ശിക്കുമ്പോള്‍ ഒരു മുസ്ലിം പാലിക്കേണ്ട മര്യാധകള്, സ്വന്തം വീടിനകത്തെ മുറികള്‍ക്കുള്ളിലേക്ക് കുടുംബാംഗങ്ങള്‍ക്ക് എപ്പോഴൊക്കെ പ്രവേശിക്കാം? തുടങ്ങിയ കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ ആനി െന്റയും തിരുസുന്നത്തിെന്റയും കല്പനകളുടെ വെളിച്ചത്തില്‍
ഇസ്ലാം ഭീകരവാദമാണെന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടി ഹോളണ്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും പാര്‍ലമന്റ് അംഗവുമായ ഗീര്‍ട്ട് വില്‍ഡര്‍സ് ആവിഷ്കരിച്ച "ഫിത്ന" എന്ന സിനിമയെ അപഗ്രഥിച്ചു കൊണ്ട് തയ്യാറാക്കിയ ലേഖനം. മുസ്ലിംകള് ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നും വിലയിരുത്തപ്പെടുന്നു.