സുഫ്യാന് അബ്ദുസ്സലാം - ലേഖനങ്ങൾ
ഇനങ്ങളുടെ എണ്ണം: 52
-  മലയാളം രചയിതാവ് : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാംഅന്ത്യ പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ് ഈ കൃതി. നബിതിരുമേനി ലോകജനതക്ക് മാതൃകയായിത്തീരുന്നത് എപ്രകാരമാണെന്ന് ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി. 
-  മലയാളം രചയിതാവ് : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം പരിശോധന : മുഹമ്മദ് കബീര്‍ സലഫിതീവ്രവാദം മുസ്ലിം ഉമ്മത്തിനും ശാന്തജീവിതം നയിക്കുന്ന രാജ്യങ്ങള്ക്കുംി തലവേദന സൃഷ്ടിക്കുന്ന ഏറ്റവും നികൃഷ്ടമായ പരീക്ഷണമായി നിലകൊള്ളുകയാണ്. മുസ്ലിംകളും അമുസ്ലിംകളുമായ നിരവധി നിരപരാധികളുടെ ജീവന് അന്യായമായി നശിപ്പിക്കുന്ന സംഹാരപ്രവര്ത്ത നങ്ങളെ ഇസ്ലാം അംഗീകരിക്കുന്നേയില്ല. ഈ ഹൃസ്വ കൃതി തീവ്രവാദത്തിന്റെ സത്യാവസ്ഥകളും അതിന്റെ അപകടങ്ങളും വിശദീകരിക്കുന്ന ഒന്നാണ്. വിഷയ സംബന്ധമായി കൃത്യമായ ഉള്‍ക്കാ ഴ്ച നല്കുയന്നു ഈ കൃതി. 
-  മലയാളം രചയിതാവ് : മുഹമ്മദ് ഷമീര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാംബഹുദൈവ വിശ്വാസികള്‍ തങ്ങളുടെ വാദങ്ങള്‍ സമര്ത്ഥി ക്കാന്‍ ഉദ്ധരിക്കുന്ന കാര്യങ്ങളുടെ പൊള്ളത്തരങ്ങളും അവയുടെ ബാലിശതകളും വിശദീകരിക്കുന്ന ലഘു കൃതി. 
-  മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാംഅല്ലാഹുവിനെയും റസൂലിനെയും എങ്ങനെ മനസ്സിലാക്കണമെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുന്ന ഒരു ലഘു പ്രസിദ്ധീകരണം. 
-  മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാംജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യവും സവിശേഷതകളും വിവരിക്കുന്നു 
-  മലയാളം രചയിതാവ് : സുഫ്യാന് അബ്ദുസ്സലാം പരിശോധന : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വമനുഷ്യന്റെ ഇഹപര വിജയം ഏകദൈവാരധനയിലൂടെ മാത്രമെ സാധ്യമാവൂ എന്നു വിശദമാക്കുന്നു. ഏകദൈവാരധനക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെ ശാശ്വത നരകത്തിലേക്കാണു നയിക്കുക. തൗഹീദിന്റെ നാനാവശങ്ങളെ കുറിച്ച സരളവും ലളിതവുമായ പ്രതിപാദനം. 
-  മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാംപ്രായോഗികത, പ്രവചനങ്ങള്‍, ശസ്ത്രീയത തുടങ്ങിയ നിരവധി വീക്ഷണകോണിലൂടെ വിശുദ്ധ ഖുര്‍ ആനിനെ അപഗ്രഥനത്തിനു വിധേയമാക്കുന്ന കൃതി. 
-  മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാംയേശു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നു. അദ്ദേഹം ഇസ്രായീ ല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ് വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന. 
-  മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാംമുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന്  പ്രവാചക തിരുമേനി മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ് ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക് നിഷ്കളങ്കമായി പശ്ചാതപിച്ച് മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക് മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന് പറ്റുകയും അനുസരിക്കുകയും ചെയ്യുക. ഫിത്നയുടെ സന്ദര്‍ഭങ്ങളില്‍ എടുത്ത് ചാടാതെ വിവേകവും, ആത്മസംയമനവും പാലിക്കുക. ഫിത്നയുണ്ടാവു സന്ദര്‍ഭങ്ങളില്‍ ആരാധനകളും സല്‍കര്‍മ്മങ്ങളും അധികരിപ്പിക്കുക............. 
-  മലയാളം രചയിതാവ് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം പരിഭാഷ : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാം പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വപ്രവാചക തിരുമേനിയുടെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളും, അവിടുത്തെ മഹിതമായ സ്വഭാവ ഗുണങ്ങളുമാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. നബിയെ അറിയാന്‍ കൊതിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രചന. 
-  മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാംനിത്യജീവിതത്തില് പാലിക്കേണ്ട ആധികാരിക ദിക്റുകളും ദുആകളും ഇസ്ലാമില്‍ ധാരാളമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍, ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്നാല്‍, ഉറക്കില്‍ വല്ലതും സംഭവിച്ചാല്‍, ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകളാണ് വിശദീകരിച്ചിരിക്കുന്നത്. 
-  മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാംപരിശുദ്ധ മദീന സന്ദര്‍ശിക്കുന്നവരും അവിടെ താമസിക്കുന്നവരുമായ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അവര്‍ പാലിക്കേണ്ട മര്യാദകളും പ്രധിപാതിക്കുന്നു. 
-  മലയാളം രചയിതാവ് : അബ്ദുല്‍ മലിക്ക് അല്‍ ഖാസിം പരിഭാഷ : മുഹമ്മദ് കബീര്‍ സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാംസല്സ്വഭാവത്തിണ്റ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിശദീകരിക്കുന്നു. സല്‍സ്വഭാവങ്ങളുടെ നിറകുടമായി രുന്ന മുഹമ്മദ് നബി (സ)യുടെ ജീവിത മാതൃകയില്‍ നിന്നും ധാരാളം ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട് പ്രതിപാദിക്കുന്നു 
-  മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാംനന്മ കല്പിوക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുതിന്റെ ശ്രേഷ്ടതയും പ്രാധാന്യവും അതിന്റെ രൂപങ്ങളും വിശദീകരിക്കുന്നു 
- മലയാളം
-  മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാംഅനിസ്ലാമിക ഗാനങ്ങളുടെയും സംഗീതത്തിന്റെയും ഇസ്ലാമിക വിധി വിശദമാക്കുന്ന ലഘു കൃതി. സംഗീതം മനുഷ്യ മനസ്സില്‍ ചെലുത്തുന്ന ദു:സ്വാധീനത്തിന്റെ ആഴവും പിശാച് ഒരുക്കുന്ന ബന്ധനങ്ങളുടെ മുറുക്കവും വിശദമാക്കുന്നു. പിശാചിന്റെ കുഴലൂത്തായ മ്യൂസിക് തിന്മകളിലേക്കും അധര്‍മ്മങ്ങളിലേ ക്കും മനുഷ്യനെ നയിക്കുന്നു. ദൈവ സ്മരണയില്‍ നിന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും അകറ്റുന്നു. 
-  മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാംഭര്ത്താവിന്റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കുതിനാണ് സാങ്കേതികമായി ’ഇദ്ദഃ’ എന്ന് പറയുന്നത്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളാല്‍ ഇത് വാജിബാണ്(നിര്‍ബന്ധം) എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇദ്ദ:യുമായി ബന്ധപെട്ട ഇസ്ലാമിക വിധികളും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്നു. 
-  മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാംമരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുമോ? അവസാനിക്കുമെങ്കില്‍,പിന്നെ ജീവിതത്തിനെന്തര്ത്ഥം ? നന്മ ക്കും ധര്മ്ത്തിനും നീതിക്കുമെന്ത് വില?ഇല്ല.... മരണാനന്തരമൊരു ജീവിതമുണ്ട്.പരലോക ജീവിതത്തെ കുറിച്ച് പറയുന്ന ഖുര്ആതനിലെ ഒരു അധ്യാത്തിന്റെ ആശയ വിവര്ത്ത നമാണു ഈ പുസ്തകം. 
-  മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാംമസ്ജിദുകളുടെ ശ്രേഷ്ടതകളും പ്രാധാന്യവും അതുമായി ബന്ധപ്പെട്ടു മുസ്ലിം പാലിക്കേണ്ട മര്യാദകളും വിവരിക്കുന്നു. പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അത് സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും, നിര്മ്മി ക്കേണ്ടതും മുസ്ലീംകളുടെ ബാധ്യതയാണ്. പള്ളിയിലേക്ക് ഭംഗിയോടെ പുറപ്പെടുക, അവിടെ നടക്കു ജുമുഅ ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുക. പള്ളിയുമായി ബന്ധപ്പെട്ടു  ജീവി ക്കു ന്നവര്‍ക്ക് അല്ലാഹു പരലോകത്ത് തണല്‍ നല്കി ആദരിക്കുതാണ്. 
-  മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : സുഫ്യാന് അബ്ദുസ്സലാംവിശ്വാസിയുടെ ജീവിതം നന്മ നിറഞ്ഞതാക്കാന്‍ ഉപകരിക്കുന്ന ഒട്ടനവധി സത്കര്‍മ്മങ്ങളെ പരിചയപ്പെടുത്തുന്ന ഉത്തമമായ കൃതിയാണ് ഇത്. പ്രവാകചന്റെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) തിരുമൊഴികളെ ആധാരമാക്കിക്കൊണ്ടുള്ള രചനയാണിത്.