ക്വുര്ആاന് പാരായണത്തിനും പഠനത്തിനും റമദാന് മാസം മുഴുവന്‍ ഉപയോഗപ്പെടുത്തി അത് നല്കുനന്ന പ്രകാശം സ്വീകരിച്ചും, അത് കാണിക്കുന്ന സമാധാനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചും നമുക്ക് ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന ലേഖനം.
പാപമോചനത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്ന വിശുദ്ധരും സല്കര്മ്മികളുമാകാനുമുള്ള അവസരമായ റമദാനിന്റെ ദിനരാത്രങ്ങളെ സ്വീകരിച്ച് എങ്ങിനെ അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിന് അര്ഹരാകാം എന്ന് സൂചിപ്പിക്കുന്ന ലേഖനം
നമസ്കരിക്കുന്നവര്‍ക്കും, അത് ജമാഅത്തായി നിര്‍വ്വഹിക്കുന്നവര്‍ക്കും പ്രവാചകന് തന്റെ തിരുമൊഴികളിലൂടെ നല്‍കിയിട്ടുള്ള സന്തോഷ വാര്‍ത്തകള്‍ ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് വിവരിക്കുന്നു.
വിശുദ്ധ നഗരമായ മക്കയിലേക്കുള്ള ഹജ്ജ് യാത്ര തീരുമാനിച്ചത് മുതല്‍ കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനം
ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.