ഇസ് ലാമിനെ പരിചയപ്പെടുക
ഇനങ്ങളുടെ എണ്ണം: 47
- മെയിൻ പേജ്
- പ്രദര്‍ശിപ്പിക്കുന്ന ഭാഷ : മലയാളം
- ഉള്ളടക്ക ഭാഷ : മുഴുവന്‍ ഭാഷകളും
- ഇസ് ലാമിനെ പരിചയപ്പെടുക
- മുഴുവന്‍ ഭാഷകളും
- -മലാഗാസീ
- Aymara
- Bisaya
- Igbo
- Lao
- Oriya
- Punjabi
- Quechua
- Rohingya
- Sesotho
- dag
- hr
- rn
- yao
- അംഹറിക്
- അക്കാനി
- അഫ്രി
- അഫ്രിക്കാനിയ
- അമാസീഗി
- അര്‍മീനിയ
- അറബി
- അല്‍ബാനിയന്‍
- അവാരി
- അസര്‍ബയ്ജാനി
- ആസാമി
- ഇംഗ്ലീഷ്
- ഇന്റൊനേഷ്യന്‍
- ഇറാനോന്‍
- ഇറ്റാലിയന്‍
- ഉക്റേയ്നിയന്
- ഉഗാണ്ടന്‍
- ഉയിഗര്‍
- ഉര്‍ദു
- ഉസ്ബക്
- എങ്കൊ
- എസ്റ്റോനിയന്‍
- ഐലന്റീനിയന്
- ഒരോമോ
- കന്നട
- കര്മഞ്ചി
- കസാക്
- കാഷ്മീരി
- കിന്യാര് വാണ്ടാ
- കുര്‍ദിഷ് ഭാഷ
- കൊമോറിയന്‍
- കൊറിയന്‍
- ഖൈര്ഗിസ്
- ഗമൂഖിയ
- ഗുജറാത്തി
- ഗ്രീക്
- ഘജാരിയ
- ചാമി
- ചെചെന്‍
- ചെര്കെസ്സിയന്
- ചൈന
- ച്ചേവ
- ജര്‍മന്‍
- ജവ് ല
- ജാപനീസ്
- ജോര്‍ജിയന്‍
- ജോസി
- ഡച്ച് (ഹോളന്റിലെ)
- ഡാനിഷ്
- തഗാലോഗ്
- തതാരി
- തമിഴ്
- താജിക്
- തായ്
- തിഗ്രിനിയ
- തുര്കുമാനി
- തുര്‍കിഷ്
- തെലുങ്ക്
- ത്വാരിഖീ
- ദാരീ പേർഷ്യൻ
- നേപാളി
- നോര്വേക്കാരന്
- പഷ്'തു
- പേര്‍ഷ്യന്‍
- പോര്‍ചുഗീസ്
- പോളിഷ്
- ഫിന്‍ലന്റ്
- ഫുലാഹ്
- ഫ്രെഞ്ച്
- ബംബറാ
- ബര്‍മീസ്
- ബലൂചീ
- ബല്‍ഗാറിയന്‍
- ബാസാ
- ബെങ്കാളി
- ബോസ്നിയന്‍
- ബ്രാഹുയി
- മംഗോളി
- മഖ്യുന്താനോ
- മരാനാവൊ
- മലയാളം
- മലാദീവിയന്
- മലായ്
- മാസിഡോണിയന്‍
- മുന്ടങ്ക
- മൂര്‍സ്
- യൊറുബ
- റഷ്യന്‍
- റൊമാനിയന്‍
- ലാറ്റവിയന്
- ലിത്വാനിയ
- ലിന്ഗാലാ
- വലഫ്
- വിയറ്റ്നാമീസ്
- സങ്കോ
- സിന്ധി
- സിന്‍ഹളീസ്
- സുലു
- സെക്
- സെര്‍ബിയന്‍
- സോമാലി
- സ്പാനിഷ്
- സ്ലൊവേനിയന്‍
- സ്ലോവാക്
- സ്വാഹിലി
- സ്വീഡിഷ്
- ഹങ്കേറിയന്‍
- ഹിംയരീ ഭാഷ
- ഹിന്ദി
- ഹീബ്രു
- ഹൗസ
- േസാന്കി
- showall രചയിതാവ് : നാജി ഇബ്രാഹീം അര്‍ഫജ് പരിഭാഷ : മുഹമ്മദ് നാസര്‍ മദനി
ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ് ഈ കൃതി.
- showall
മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ ഖുർആൻ വിവരണം, പൂർവസൂരികളായ പണ്ഡിതന്മാരുടെ ആധികാരിക അറബീ തഫ്സീറുകളെ അവലംബിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. വാക്കർത്ഥവും വാചകാർത്ഥവും ആശയ വിവരണവും വളരെ സൂക്ഷ്മതയോടെ ഇതിൽ നൽകിയിരിക്കുന്നു. പ്രധാന വിഷയങ്ങളിലുള്ള പൊതു വിശകലനങ്ങൾ പ്രത്യേകം നൽകിയിരിക്കുന്നു എന്നത് ഈ തഫ്സീ റിന്റെ സവിശേഷതയാണ്. ഏതു നിലവാരത്തിലുള്ള വായനക്കാരന്നും ഖുർആനിക പാഠഗ്രഹണത്തിനുതകുന്ന ലളിത ശൈലിയാണ് ഈ തഫ്സീറിന്റേത്. ഇതിൻറെ സൂക്ഷ്മമായ വായനയും പഠനവും അനുവാചകരിൽ ഇസ്ലാമിക ജീവിതത്തിനുതകുന്ന പുതു വെളിച്ചം പകരുമെന്ന് നിസ്സംശയം പറയാം.
- showall പരിഭാഷ : അബ്ദുല്‍ ഹമീദ് മദനി പരിഭാഷ : കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില്‍ നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ് ഇന്‍ഡക്സ് സഹിതം.
- showall
ലോക ഭാഷകളിൽ വിശ്വസനീയമായ ഖുർആൻ പരിഭാഷകളും വിവരണങ്ങളും ലഭ്യമാക്കുന്നതിന് https://quranenc.com/ml/browse/malayalam_mokhtasar
- showall
- showall
- showall
ലോകഭാഷകളിൽ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഏറ്റവും വലിയ ആധികാരിക ഇൻ്റർനെറ്റ് സ്രോതസ്സ് https://islamhouse.com/ml/main
- showall പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.
- showall പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.
- showall പ്രഭാഷകൻ : മിദ് ലാജ് സ്വലാഹി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണെന്നും ഏക ദൈവത്തിന്റെ സത്യ മതത്തെ കുറിച്ച് അനിവാര്യമായതും എല്ലാവരും മനസ്സിലാക്കണമെന്നും പ്രതിപാദിക്കുന്നു.
- showall ഡിസൈനര്‍ : മുഹമ്മദ് കബീര്‍ സലഫി പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ദൈവിക മതമാണ് ഇസ്ലാം ഏകദൈവാരാധനയാണ് അതിന്‍റെ അടിത്തറ. ഖുര്‍ആന്‍ അതിലേക്ക് വെളിച്ചം വീശുന്ന മഹത് ഗ്രന്ഥവും. ഖുര്‍ആനിലൂടെ, തൗഹീദിലൂടെ ഇസ്ലാമിനെ പരിചയപ്പെടാം.
- showall ഡിസൈനര്‍ : മുഹമ്മദ് കബീര്‍ സലഫി പരിശോധന : മുഹമ്മദ് കബീര്‍ സലഫി
ഇസ്ലാമില്‍ സ്ത്രീ സുരക്ഷിതയാണ്. അവളെ ആദരിക്കേണ്ടതും അവളുടെ അവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതും പുരുഷ ബാധ്യതയാണ്. തുല്യ പ്രതിഫലവും ന്യായവിധിയും സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുന്നു.
- showall പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .
- showall പരിശോധന : മുഹമ്മദ് കബീര്‍ സലഫി
മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.
- showall രചയിതാവ് : സുല്‍ഫി ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.
- showall രചയിതാവ് : എം.മുഹമ്മദ് അക്ബര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
- showall പ്രഭാഷകൻ : എം.മുഹമ്മദ് അക്ബര്‍ പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച് കൊണ്ട് മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.
- showall രചയിതാവ് : മുഹമ്മദ് ജമീല്‍ സൈനു പരിഭാഷ : അബ്ദുറസാക് സ്വലാഹി പരിശോധന : മുഹമ്മദ് കുട്ടി കടന്നമണ്ണ പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുുന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ് ഈ കൃതിയില്‍ വിവരിക്കുന്നു.
- showall രചയിതാവ് : എം.മുഹമ്മദ് അക്ബര്‍
പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ
- showall രചയിതാവ് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.