• മലയാളം

    LINK

    അമുസ്ലിംകള്ക്കിളടയില്‍ ഇസ്ലാമിക പ്രബോധനവുമായി നിലകൊള്ളുന്ന കേരളത്തിലെ നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ മുഖപത്രമാണ്‌ സ്നേഹസംവാദം. അതിന്റെ വെബ്‌ എഡിഷനാണ്‌ ഈ സൈറ്റ്. പഠനാര്ഹഖമായ ലേഖനങ്ങള്‍, അന്വേഷണാത്മക കുറിപ്പുകള്‍, മതതാരതമ്യ പഠനങ്ങള്‍, സംശയനിവാരണ കോര്ണ്ര്‍, വായനക്കാരുടെ അഭിപ്രായങ്ങള്‍, വിമര്ശ്നങ്ങള്ക്കുളള്ള മറുപടികള്‍, പ്രവാചകന്റെ സമഗ്രമായ ചരിത്ര പാഠങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്‌ ഈ സൈറ്റ്‌. അമുസ്ലിം സുഹൃത്തുക്കള്ക്ക്ഗ‌ ഇസ്ലാമിക പഠനങ്ങള്ക്ക് ‌ നിര്ദ്ദേ ശിക്കാവുന്ന മികവുറ്റതും ആധികാരികവുമായ സൈററാണ്‌ ഇത്‌ എന്നതില്‍ സംശയമില്ല.

  • മലയാളം

    LINK

    ഇസ്ലാമിനെ പരിചയപ്പെടുത്താനുള്ള ആഗോള സംഘടനയായ റാബിതത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ വെബ്സൈറ്റായ http://www.wwaii.orgന്റെ ലിങ്ക്‌ സൈറ്റാണ്‌ ഇത്‌. അറബീ ഭാഷ അറിയാത്ത അമുസ്ലിംകള്ക്ക് ‌ ചാറ്റിംഗ്‌ വഴി നേര്ക്കു നേരെയുള്ള സംഭാഷണങ്ങളിലൂടെ ഇസ്ലാമിന്റെ യഥാര്ഥ് വശം പരിചയപ്പെടുത്തിക്കൊടുക്കുക എന്നാതാണ്‌ ഈ സൈറ്റ്‌ ലക്ഷ്യമിടുന്നത്‌. അതു വഴി ഇസ്ലാമിനെ സംബന്ധിച്ച സംശുദ്ധമായ ചിത്രം അവര്ക്ക്ക‌ ന ല്കാ്നാകും. അതേ പ്രകാരം, ഇസ്ലാമിനെതിരില്‍ പക്ഷപാതപരമായ പ്രചാരണങ്ങളുമായി നിലകൊള്ളുന്നവര്‍ മുസ്ലിംകളെയും, ഇസ്ലാമിനേയും പറ്റി നല്കുളന്ന തെറ്റായ ധാരണകളെ തിരുത്തുക എന്ന ദൗത്യംകൂടി ഈ സൈറ്റ്‌ നിര്വ്വ്ഹിക്കുന്നു..

താങ്കളുടെ അഭിപ്രായം