• LINK

  മനുഷ്യന്റെ ആത്മീയ ഭൌതിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തേടി, ഇസ്ലാം മതത്തിന്റെ തനതായ ആശയവും സന്ദേശവും പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ അവതരിപ്പിക്കുവാനും ഇസ്ലാമിനെ സംബന്ധിച്ച തെറ്റുദ്ധാരണകള്‍ തിരുത്തുവാനും ഒരു യാത്ര. ഈ വെബ്സൈറ്റില്‍ കമ്പ്യൂട്ടറില്‍ കാണാവുന്ന ഒരു എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നു. ഓരോ മുസ്ലിമും അമുസ്ലിമും തീര്‍ച്ചയായും കണ്ടിരിക്കേണ്ടത്.

 • LINK

  അമുസ്ലിംകള്ക്കിളടയില്‍ ഇസ്ലാമിക പ്രബോധനവുമായി നിലകൊള്ളുന്ന കേരളത്തിലെ നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ മുഖപത്രമാണ്‌ സ്നേഹസംവാദം. അതിന്റെ വെബ്‌ എഡിഷനാണ്‌ ഈ സൈറ്റ്. പഠനാര്ഹഖമായ ലേഖനങ്ങള്‍, അന്വേഷണാത്മക കുറിപ്പുകള്‍, മതതാരതമ്യ പഠനങ്ങള്‍, സംശയനിവാരണ കോര്ണ്ര്‍, വായനക്കാരുടെ അഭിപ്രായങ്ങള്‍, വിമര്ശ്നങ്ങള്ക്കുളള്ള മറുപടികള്‍, പ്രവാചകന്റെ സമഗ്രമായ ചരിത്ര പാഠങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്‌ ഈ സൈറ്റ്‌. അമുസ്ലിം സുഹൃത്തുക്കള്ക്ക്ഗ‌ ഇസ്ലാമിക പഠനങ്ങള്ക്ക് ‌ നിര്ദ്ദേ ശിക്കാവുന്ന മികവുറ്റതും ആധികാരികവുമായ സൈററാണ്‌ ഇത്‌ എന്നതില്‍ സംശയമില്ല.

 • niche of truth nicheoftruth.org മലയാളം

  LINK

  വിശുദ്ധ ഇസ്ലാമിന്റെ വിശ്വാസ സംഹിത പ്രമാണാനുസൃതം അമുസ്ലിംകള്ക്കിലടയിലെത്തിക്കാന്‍ വ്യവസ്ഥാപിതമായും ആസൂത്രിതമായും പ്രവര്ത്തി ക്കുന്ന അമൂല്യമായ വെബ്സൈറ്റാണിത്‌. പുസ്തകങ്ങള്‍, ലേഖനങ്ങള്‍, ചോദ്യോത്തരങ്ങള്‍, ഇസ്ലാമിക വിമര്ശാകര്ക്കു ള്ള അവസരങ്ങള്‍, വിമര്ശുനങ്ങള്ക്കുമള്ള മറുപടികള്‍, ഇസ്ലാമിലേക്ക്‌ കടന്നു വരുന്നവരുടെ അനുഭവക്കുറിപ്പുകള്‍ എന്നിവ കൊണ്ട്ട് സമ്പന്നമാണ് ഈ സൈറ്റ്‌. ഇസ്ലാമിനെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന അമുസ്ലിം സുഹൃത്തുക്കള്ക്ക്യ‌ നിര്ദ്ദേ ശിച്ചു കൊടുക്കാവുന്ന ആധികാരിക സൈറ്റാണിത്‌.

 • islam tube www.islamtube.in മലയാളം

  LINK

  വിവിധ വിഷയങ്ങളെ പുരസ്കരിച്ചു കൊണ്ടുള്ള ഇസ്ലാമിക പ്രഭാഷണങ്ങളുടെ വീഡിയോ ശേഖരമാണ്‌ ഈ സൈറ്റ്‌. പ്രമുഖരും പ്രഗത്ഭരുമായ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ഇതില്‍ ലഭ്യമാണ്‌. സൈറ്റില്‍ നിന്ന് തന്നെ പ്രഭാഷണങ്ങള്‍ നേരിട്ട് കേള്ക്കാ നും ഡൗണ്‍ലോഡ്‌ ചെയ്യാനുമുള്ള സൗകര്യം ഈ സൈറ്റിലുണ്ട്‌. തൗഹീദീ പ്രബോധന മേഖല യ്ക്ക് മുതല്‍ക്കൂട്ടായി വര്ത്തിذക്കുന്ന ഈ സൈറ്റ്‌ ഇസ്ലാമിനെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും സന്ദര്ശിുക്കേണ്ടതാണ്‌.

 • LINK

  ലോകഗുരു മുഹമ്മദ്‌ നബി(സ്വ)യെ സംബന്ധിച്ചുള്ള സമ്പൂര്ണ്ണ വിവരങ്ങളുടെ ആധികാരിക സ്രോതസ്സാണ്‌ ഈ വെബ്സൈറ്റ്‌. പ്രമാണങ്ങളുടേയും ചരിത്രവസ്തുകളുടേയും വെളിച്ചത്തില്‍ വിരചിതമായ ലേഖനങ്ങളാലും കുറിപ്പുകളാലും സമൃദ്ധമാണ്‌ ഈ സൈറ്റ്‌. പ്രവാചകനേയും അതുവഴി ഇസ്ലാമിനേയും പഠിക്കാന്‍ മുസ്ലിംകള്ക്കുംെ അമുസ്ലിംകള്ക്കും ഒരുപോലെ ആശ്രയിക്കാവുന്ന ഈ സൈറ്റ്‌ കേരളത്തിലെ പ്രബോധക സംഘമായ നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെ സംരംഭമാണ്‌.

 • LINK

  ഇസ്ലാമിനെ പരിചയപ്പെടുത്താനുള്ള ആഗോള സംഘടനയായ റാബിതത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ വെബ്സൈറ്റായ http://www.wwaii.orgന്റെ ലിങ്ക്‌ സൈറ്റാണ്‌ ഇത്‌. അറബീ ഭാഷ അറിയാത്ത അമുസ്ലിംകള്ക്ക് ‌ ചാറ്റിംഗ്‌ വഴി നേര്ക്കു നേരെയുള്ള സംഭാഷണങ്ങളിലൂടെ ഇസ്ലാമിന്റെ യഥാര്ഥ് വശം പരിചയപ്പെടുത്തിക്കൊടുക്കുക എന്നാതാണ്‌ ഈ സൈറ്റ്‌ ലക്ഷ്യമിടുന്നത്‌. അതു വഴി ഇസ്ലാമിനെ സംബന്ധിച്ച സംശുദ്ധമായ ചിത്രം അവര്ക്ക്ക‌ ന ല്കാ്നാകും. അതേ പ്രകാരം, ഇസ്ലാമിനെതിരില്‍ പക്ഷപാതപരമായ പ്രചാരണങ്ങളുമായി നിലകൊള്ളുന്നവര്‍ മുസ്ലിംകളെയും, ഇസ്ലാമിനേയും പറ്റി നല്കുളന്ന തെറ്റായ ധാരണകളെ തിരുത്തുക എന്ന ദൗത്യംകൂടി ഈ സൈറ്റ്‌ നിര്വ്വ്ഹിക്കുന്നു..

 • LINK

  വിവിധ ഭാഷകളിലുള്ള ധാരാളം ഖുര്‍ ആന്‍ പരിഭാഷകള്‍.

 • LINK

  www.islaminthailand.net ശൈഖ് റിളാ അഹമദ് സ്വമദിയുടെ മേല്‍നോട്ടത്തിലുള്ള പ്രസ്തുത സൈറ്റില്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രബന്ധങ്ങള്‍ മുതലായവ ലഭിക്കുന്നു.

 • iqraonline തായ്‌

  1- x 3.1 KB 2- x 5.4 KB

 • LINK

  ഇസ്ലാമിനെ കുറിച്ചുള്ള സുപ്രധാന ഫത്’വാ സമാഹാരങ്ങളടങ്ങിയ ശൈഖ് മുഹമ്മദ് സ്വാലിഹ് മുനജിദിന്‍റെ സൈറ്റ്.

 • LINK

  ലോകത്തിലെ അഞ്ച് മില്യന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നമസ്കാര സമയം, ഖിബ്’ല എന്നിവ മനസ്സിലാക്കാനും പള്ളികളും ഇസ്ലാമിക കേന്ദ്രങ്ങളും കണ്ടെത്താനുമുള്ള സംവിധാനം.

 • LINK

  സുന്ദരമായ ശൈലിയില്‍ ഹജ്ജിന്‍റെ വിധികള്‍ പ്രതിപാദിക്കുന്ന ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്‍റെ പദ്ധതി.

 • ഖുര്‍ആന്‍ പാരായണം ബോസ്നിയന്‍

  LINK

  ഫ്ലാഷ് മെമ്മറി ഉപയോഗിച്ച് ഖുര്‍ആന്‍ പാരായണം കേള്‍ക്കാനുള്ള സംവിധാനം.

താങ്കളുടെ അഭിപ്രായം