വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ഭക്ഷണ പാനീയങ്ങള്

ഇനങ്ങളുടെ എണ്ണം: 3

  • മലയാളം

    PDF

    മനുഷ്യനെ അധര്മ്മെകാരിയാക്കുകയും, സമ്പത്ത് അന്യായമായി നശിപ്പിക്കുകയും, കുടുംബ ജീവിതം തകര്ക്കു കയും ചെയ്യുന്ന ഏറ്റവും വലിയ വലയാണ് മയക്കുമരുന്ന്. ഇതിന്റ്റെ ഉപയോഗം ഇസ്ലാമില്‍ നിഷിദ്ധമാണ് എന്ന് നാല് മദ്ഹബി ഇമാമുകളും പ്രഖ്യാപിച്ചിരിക്കുന്നു. മയക്കുമരുന്നിന്റ്റെ ഉപയോഗമൂലമുണ്ടാകുന്ന അനന്തര ഫലവും, അല്ലാഹു വ്യക്തമാക്കുന്ന തെളിവുകളും ഇതില്‍ വിശദീകരിക്കുന്നു

  • മലയാളം

    MP3

    സമൂഹത്തില്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍ പെട്ട കാര്യങ്ങളില്‍ പെട്ടവയാണു പുകവലിയും ലഹരിയും. ഇതു സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഉല്ബുൃദ്ധമാക്കുന്ന പ്രഭാഷണം

  • മലയാളം

    PDF

    ആഹാരപാനീയങ്ങളില് അനുവദിനീയമായതും നിഷിദ്ധമായതും, അറവ് സമ്പന്ധമായ വിധി വിലക്കുകള് ,നായവളര്ത്തുന്നതിന്റെ വിധി തുടങ്ങിയവ വിശദീകരിക്കുന്നു.ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്, ഈത്തപ്പഴത്തിന്റെ മഹത്വങ്ങള് , ഈത്തപ്പഴത്തിന്റെ പ്രയോജനങ്ങള്,വന്യമൃഗങ്ങള് , പറവകള്, അനുവദനിയമായ പറവകളും ജീവികളും, മദ്യം, മദ്യപാനത്തിന്റെ ശിക്ഷ, മദ്യവുമായി ബന്ധപ്പെട്ട് ശപിക്കപ്പെട്ടവര്, മറ്റൊരാളുടെ ധനം തിന്നുന്നതിന്റെ മതവിധി, നിഷിദ്ധമായപാത്രങ്ങളില്തിന്നലും കുടിക്കലും, ഈച്ച പാത്രത്തില് വീണാല്, വേട്ടയാടല്