വൈജ്ഞാനിക തരം തിരിവ്

തഫ്സീരുകള്‍

ഇനങ്ങളുടെ എണ്ണം: 8121

  • മലയാളം

    PDF

    മുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ ’സുബ്ദത്തു തഫ്സീ൪’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.

  • അറബി

    PDF

    മുസ്ലിമിന്‍റെനിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ എന്നിവയില്‍ നിന്നും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങളുടെ സംക്ഷിപ്തമാണ് ഈ പുസ്തകം. ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ സുബ്ദത്തു തഫ്സീ൪ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.

  • പോര്‍ചുഗീസ്‌
  • മലയാളം

    PDF

    മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ ഖുർആൻ വിവരണം, പൂർവസൂരികളായ പണ്ഡിതന്മാരുടെ ആധികാരിക അറബീ തഫ്സീറുകളെ അവലംബിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. വാക്കർത്ഥവും വാചകാർത്ഥവും ആശയ വിവരണവും വളരെ സൂക്ഷ്മതയോടെ ഇതിൽ നൽകിയിരിക്കുന്നു. പ്രധാന വിഷയങ്ങളിലുള്ള പൊതു വിശകലനങ്ങൾ പ്രത്യേകം നൽകിയിരിക്കുന്നു എന്നത് ഈ തഫ്സീ റിന്റെ സവിശേഷതയാണ്. ഏതു നിലവാരത്തിലുള്ള വായനക്കാരന്നും ഖുർആനിക പാഠഗ്രഹണത്തിനുതകുന്ന ലളിത ശൈലിയാണ് ഈ തഫ്സീറിന്റേത്. ഇതിൻറെ സൂക്ഷ്മമായ വായനയും പഠനവും അനുവാചകരിൽ ഇസ്ലാമിക ജീവിതത്തിനുതകുന്ന പുതു വെളിച്ചം പകരുമെന്ന് നിസ്സംശയം പറയാം.

  • റഷ്യന്‍

    RAR

    ഫാതിഹ,അമമ ജുസ്’അ എന്നിവക്ക് റഷ്യന്‍ ഭാഷയിലുള്ള പരിഭാഷ.കമ്പ്യൂട്ടര്‍ CD യുടെ സഹായത്തോടെ ,സൂക്ഷമായും അക്ഷര സ്ഫുടതയോടെ ഖുര്‍’ആന്‍ പഠിക്കാന്‍ മദീനയിലെ കിംഗ് ഫഹദ് ഖുര്‍’ആന്‍ പ്രിന്റ്റിംോഗ് പ്രസ്സില്‍ തയ്യാറാക്കിയ പ്രോഗ്രാം ആണ് ഇത്. ഖുര്‍’ആന്‍ വചനങ്ങള്‍ ആവര്ത്തി ച്ച് കേള്ക്കാ നുള്ള സംവിധാനം, പ്രസിദ്ധ ഖാരിഉകളുടെ പാരായണം,പൊതുജനങ്ങള്ക്കും കുട്ടികള്ക്കും ഖുര്‍’ആന്‍ പഠിക്കാനും അര്ഥം മനസ്സിലാക്കുവാനും വേണ്ടി ലളിതമായ രീതിയിലാണ് ഇത് തയ്യാറാക്കിയത്.ഇത് ഡൌണ്‍ ലോഡ് ചെയ്യാന്‍ ഫോള്ഡഉര്‍ പൂര്ണ്ണുമായും ലോഡ് ചെയ്ത്ru_CD_Quran.part1.rar setup.exe.ക്ലിക്ക് ചെയ്യുക. ഇത് കോപ്പിയെടുക്കാന്‍ മുകളില്‍ പറഞ്ഞപോലെ ചെയ്ത ശേഷംrar ഡ്രാഗ് ചെയ്ത് (CTRL+A) Winrar സഹായത്തോടെ സി.ഡിയിലേക്ക് കോപ്പി ചെയ്യുക.

  • മലയാളം

    MP3

    ഫാതിഹ സൂറത്തിന്റെ പ്രാധന്യവും ശ്രേഷ്ടതകളും അതിന്റെ വ്യഖ്യാനവും റബ്ബിനോടു സഹായം ചോദിക്കേണ്ടതെങ്ങിനെ എന്നും സൃഷ്ടികളോടു ചോദിക്കേണ്ട സഹായം എന്ത്‌? നേരായ പാത ഏതെന്നും വഴിപിഴച്ചവരുടെ പാത ഏതെന്നും വിശദീകരിക്കുന്നു.

  • മലയാളം

    MP3

    വിശുദ്ധ ഖുര്‍ആനിലെ 103-മ് അധ്യായമായ സൂറത്തുല്‍ അസറിന്റെ വിശദീകരണം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങള്‍ എടുത്തു ഉദാഹരിച്ചു കൊണ്ട് മനുഷ്യ സമൂഹത്തിനു സംഭവിച്ച അപചയങ്ങള്‍ വിശദമാക്കുന്നു. ശുദ്ധമായ ഏക ദൈവ വിശ്വാസത്തിനും കറ കളഞ്ഞ ആത്മാര്‍ഥമായ സല്പ്രവര്തനങ്ങള്‍ക്കും മാത്രമേ മനുഷ്യനെ സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് പ്രഭാഷകന്‍ വ്യക്തമാക്കുന്നു.

  • മലയാളം

    MP3

    സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്‍ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്‌. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല്‍ അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.

  • ഇറ്റാലിയന്‍

    PDF

    എങ്ങിനെ മുസ്ലിമാകാം ഇസ്ലാം എന്നാലെന്ത്. പ്രവാചകന്മാര് മുഴുവനും പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസം എന്തായിരുന്നു, എങ്ങിനെ മുസ്ലിമാകാം, എന്നിവയും വിവരിക്കുന്നു. അതോടൊപ്പം ചെറിയ ഏതാനും സൂറത്തുകള് വിശദീകരിക്കുകയും ചെയ്യുന്നു

  • മലയാളം

    MP3

    സൂറതുല്‍ ഫാതിഹയുടെയും - അമ്മ ജുസ്‌ഇലെ സൂറത്തുകളുടെയും പരിഭാഷ

  • ഇംഗ്ലീഷ്

    PDF

    അമുസ്ലീംകള്‍ക്ക് അനുയോജ്യമായ രൂപത്തില്‍ ലളിതമായി തയ്യാറാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഖുര്‍ആന്‍ ആശയ വിവര്‍ത്തനം.

  • ബോസ്നിയന്‍

    PDF

    ഇസ്ലാമിക വിശ്വാസങ്ങള്‍,അതിന്‍റെ പ്രധാന്യം, ബിദ്’അത്തുകള്‍, അവ ഉപേക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മുതലായവ വിവരിക്കുന്നു.

  • ഇംഗ്ലീഷ്

    MP3

    സൂറത്തുല്‍ ഫാത്തിഹയുടെ വിവരണം

  • ഫ്രെഞ്ച്‌

    MP3

    ഉമ്മുല്‍ കിത്താബ് എന്ന പേരിലും അറിയപ്പെടുന്ന സൂറത്തുല്‍ ഫാത്തിഹയുടെ വിവരണം.

  • അറബി

    MP3

    ജുസ്’ഉ അമ്മയുടെ ഓഡിയോ വിവരണം-സുഅദിയുടെ പ്രസിദ്ധ ഖുര്‍ആന്‍ വിവരണ മായ തയ്സീറുല്‍ കരീമുറഹ്’മാന്‍ ഫീ തഫ്’സീറു കലാമുല്‍ മന്നാന്‍ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഈ വിവരണം ശൈഖ് മുഹമ്മദ് ഇബ്’നു അലി അര്‍ഫജിന്‍റെ ശബ്ദത്തിലാണ്.

  • റഷ്യന്‍
  • റഷ്യന്‍
  • ജര്‍മന്‍

    PDF

    ജര്‍മ്മന്‍ ഭാഷയിലുള്ള വിശുദ്ധ ഖുര്‍ആന്‍ ആശയ വിവര്‍ത്തനം

  • തായ്‌

    MP3

    സൂറത്തു നബഇന്‍റെ തായ്’ലന്‍റി ഭാഷയിലുള്ള വിവരണം.

  • ബോസ്നിയന്‍

    PDF

    ബോസ്നിയന്‍ ഭാഷയിലെ വിശുദ്ധ ഖുര്‍ആന്‍ വിവരണം

പേജ് : 407 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം